പാത്രങ്ങൾ വളരെ എളുപ്പത്തിൽ ക്ലീൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടമ്മമാർക്ക് ഇത് വളരെ സഹായകമാണ്. കഠിനമായ കറ ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാം. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എത്ര കരിപിടിച്ച പാത്രമാണെങ്കിലും നിമിഷം നേരം കൊണ്ട് തന്നെ നല്ലപോലെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കും. അധികം കടിപിടിച്ച ചീനച്ചട്ടി ആണെങ്കിൽ അത് ഒത്തിരി കഷ്ടപ്പെടണം എന്ന് കരുതി മാറ്റി വയ്ക്കാറുണ്ട്.
ഇത് ഉരച്ചു കഴുകുന്നത് വലിയ പാടാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിനുവേണ്ടി കുറച്ചു വെള്ളമെടുത്ത് ശേഷം ഒരു വലിയ പാത്രത്തിൽ ചൂടാക്കുക ആണ് വേണ്ടത്. ഇത് തിളച്ചു വന്നശേഷം ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. അതുപോലെതന്നെ അര ടീസ്പൂൺ ഉപ്പ് ചേർത്തു കൊടുക്കാം. ഒരു ടേബിൾസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക.
വിനാഗിരി എല്ലാം കറകൾ ആയാലും അഴുക്ക് ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീനാക്കി എടുക്കാൻ സഹായിക്കുന്ന ഒന്നാണ്. നല്ല രീതിയിൽ കറപിടിച്ച ചീനച്ചട്ടി ആണെങ്കിലും ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഈ വെള്ളം നല്ലപോലെ തിളച്ചു വന്ന ശേഷം ഈ ചീനച്ചട്ടി അതിലേക്ക് ഇറക്കി വെക്കുക. പിന്നീട് ഒരു 10 മിനിറ്റ് ഈ വെള്ളത്തിൽ വന്ന് നന്നായി തിളപ്പിച്ച് എടുക്കണം.
ഇതിന്റെ കരി നല്ല രീതിയിൽ സോഫ്റ്റ് ആയി വരുന്നതാണ്. പിന്നീട് ഇത് തണുത്ത ശേഷം ക്ലീൻ ആക്കി എടുക്കാവുന്നതാണ്. പിന്നീട് ഇതിന്റെ മുകളിലേക്ക് ഡിഷ് വാഷ് കുറച്ചു ഒഴിച്ചു കൊടുത്തു. സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ കറ ഇളകി വരുന്നത് കാണാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs