ന്യൂസ് പേപ്പർ മിക്സിയുടെ ജാറിൽ വെറുതെ ഒന്ന് കറക്കി നോക്ക്..!! ഈ സൂത്രം ചെയ്താലുള്ള ഗുണം കണ്ടോ..

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മിക്സിയുടെ ജാറിൽ ന്യൂസ് പേപ്പർ ഇട്ട് വെറുതെ ഒന്ന് കറക്കിയാൽ ഉള്ള ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. നിങ്ങൾക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ മുളക് അല്ലെങ്കിൽ മറ്റെന്തെങ്കിലും മിക്സിയിൽ പൊടിച്ചടുത്ത് കഴിഞ്ഞാൽ അല്ലെങ്കിൽ എന്തെങ്കിലും മസാല പൊടിച്ചെടുത്തു കഴിഞ്ഞാൽ മിക്സിയുടെ ജാറിൽ ഭയങ്കര സ്മെല്ല് ആയിരിക്കും. പിന്നീട് വേറെ എന്തെങ്കിലും പൊടിക്കുമ്പോൾ ഇതിന്റെ സ്മെല്ല് ഉണ്ടാക്കാനും സാധ്യതയുണ്ട്.

ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു ന്യൂസ് പേപ്പർ എടുത്ത ശേഷം മിക്സി കഴുകി അതിലിട്ട് മൂടി വയ്ക്കുകയാണ് എങ്കിൽ മുളകിന്റെ സ്മെല്ല് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ജാറില് കേക്കിന്റെ ബാറ്റർ ഉണ്ടാക്കണം എങ്കിൽ മിക്സിയുടെ ജാറിൽ മുളക് അരച്ച മണമാണ് എങ്കിൽ ഇത് ശരിയാവില്ല. ഇത്തരം സന്ദർഭങ്ങളിൽ ഇങ്ങനെ ചെയ്യാവുന്നതാണ്. ഇതുകൂടാതെ ഉഴുന്ന് തുടങ്ങിയ സംഭവങ്ങൾ അരച്ചു കഴിയുമ്പോൾ അല്ലെങ്കിൽ മാവ് തുടങ്ങിയ കാര്യങ്ങൾ അരച്ച് കഴിയുമ്പോൾ മാവ് ബ്ലടിന്റെ അടിയിൽ ഇരിക്കുന്നത് കാണാം.

ഇത് പോകാനായി കുറച്ചു ന്യൂസ് പേപ്പർ ഇടുക ഇതിന്റെ ഒപ്പം തന്നെ കുറച്ച് വെള്ളം ഒഴിച്ച് വലിയ ജാർ ആണെങ്കിലും ചെറിയ ജാർ ആണെങ്കിലും ഒന്ന് കറക്കി എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇടയിൽ പിടിച്ചിരിക്കുന്ന എല്ലാ പൊടിയും വരുന്നതാണ്. അതിനുശേഷം കുറച്ചു വെള്ളം ഒഴിച്ച് കഴുകിയെടുത്ത് കഴിഞ്ഞാൽ മുഴുവനായിട്ട് ഇത്തരത്തിലുള്ള ഒട്ടിപ്പിടിച്ച മാവ് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല എന്തെങ്കിലും സ്മെല്ല് ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മസാലയുടെ സ്മെല്ല് ഉണ്ടെങ്കിൽ അത് പൂർണമായി പോകുന്നതാണ്. മഴക്കാലമായി പയറു പരിപ്പ് കടല തുടങ്ങിയ സാധനങ്ങളെല്ലാം.

തന്നെ ഒന്നോ രണ്ടോ വർഷം കേടാകാത്തിരിക്കാന്‍ ഒരു കാര്യം ചെയ്യാതിരുന്നാൽ മതി. ഫ്രൈ പാൻ എടുത്തശേഷം ചെറിയ ചൂടിൽ ഇളക്കി എടുക്കുകയാണെങ്കിൽ യാതൊരു തരത്തിലുള്ള പുഴുവും വരില്ല. ഇനി പുഴുവും പാറ്റയും വന്നത് ആണെങ്കിലും അത്തരത്തിലുള്ള പാറ്റയും പുഴുവും വന്നതെല്ലാം എടുത്തു കഴിഞ്ഞു പിന്നീട് മൂന്നാലഞ്ച് മിനിറ്റ് ചെറുചൂടില് നന്നായി ചൂടാക്കി എടുക്കുക. പിന്നീട് നന്നായി റൂം ടെമ്പറേച്ചർ ആക്കി ബോട്ടിൽ ആക്കി വെക്കുകയാണ് എങ്കിൽ ഒന്നോ രണ്ടോ വർഷം കഴിഞ്ഞാലും കേടു വരില്ല. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *