എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില സസ്യ ജാലങ്ങളുടെ പലതരത്തിലുള്ള ഉപകാരങ്ങളെക്കുറിച്ച് ഉപയോഗങ്ങളെ കുറിച്ച് എല്ലാവർക്കും അറിയണമെന്നില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു ഇലയെ കുറിച്ചാണ്. ചിലർക്കെങ്കിലും അറിയാവുന്ന ഒന്നാണ് ഇത്. വായനയില എന്നാണ് അറിയപ്പെടുന്നത്. ബിരിയാണിയിൽ ഇത് ചേർക്കുന്നത് കൊണ്ട് ബിരിയാണിയില എന്നും ഇത് അറിയപ്പെടുന്നുണ്ട്.
ഇത് നാട്ടിൽ പറമ്പുകളിൽ കാണപ്പെടുന്ന ഒന്നാണ്. ഇതിന്റെ ഉപയോഗം എന്താണെന്ന് പറയാം. ഇത് ആദ്യമായാണ് അറിയുന്നത് എങ്കിൽ ഇത് മറ്റുള്ളവരിലേക്ക് പങ്കു വക്കു മല്ലോ. ഈ ഇല എന്തിനാണ് ഉപയോഗിക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്. സന്ധ്യ സമയങ്ങളിൽ കൊതു വരാതിരിക്കാൻ പുകയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അതായത് കൊതു ശല്യം മാറ്റിയെടുക്കാനും അതുപോലെതന്നെ പ്രാണികളുടെ ശല്യം മാറ്റിയെടുക്കാനും എല്ലാം തന്നെ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
അതുപോലെതന്നെ ഇതിന്റെ മറ്റൊരു ഗുണമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖം അല്ലെങ്കിൽ എന്തെങ്കിലും അണുബാധ ഉണ്ടെങ്കിൽ ഇതിന്റെ പുക ശ്വസിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ മാനസിക പിരിമുറുക്കം ശ്വാസംമുട്ട് നിനക്ക് എല്ലാം തന്നെ ഇത് ശ്വസിക്കുന്നത് വളരെ നല്ലതാണ്. ഇത് ഉണക്കിയെടുക്കാനാണ് വെയിലത്ത് വെച്ചിരിക്കുന്നത്. ഇത് ഉണക്കാതെയും പച്ചയ്ക്ക് കത്തിച്ചെടുക്കാം ഇത് കുറച്ചു ബുദ്ധിമുട്ട് ആയിരിക്കും.
ഇത് ബിരിയാണിയിലേക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഉണങ്ങിയ ലീഫ് ആയിരിക്കും. ഇങ്ങനെ എടുക്കുമ്പോൾ ഇത് പെട്ടെന്ന് തന്നെ ഇത് കത്തിക്കാൻ സാധിക്കുന്നതാണ്. ഇല നന്നായി വാടി എടുത്ത ശേഷം ഇത് പുകക്കാവുന്നതാണ്. ഉപയോഗിക്കാത്ത ഏതെങ്കിലും പാത്രങ്ങൾ എടുത്ത് അതിലേക്ക് ചകിരിച്ചോർ നിറയ്ക്കുക. പിന്നീട് ഇതിലേക്ക് തീ കത്തി പിടിക്കുന്ന രീതിയിൽ ഉള്ളിലേക്ക് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് കത്തി പിടിക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഒരു മൂടി ഉപയോഗിച്ച് ഇത് മൂടി കൊടുക്കുക. ഇത് റൂമിലെല്ലാം പുകച്ചു കൊടുക്കുന്നത് നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : Malayali Corner