കുഴിനഖം പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. പലപ്പോഴും വലിയ രീതിയിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കാനും ഇത് കാരണമാകാറുണ്ട്. നമ്മുടെ നഖത്തിന് നല്ല ആരോഗ്യം നൽകാനുള്ള ചില കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ചിലർ പറയുന്ന ഒരു കാര്യമാണ് നഖം പൊട്ടി പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട് ബലമില്ലാത്ത തുടങ്ങിയ പരാതികൾ. ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാനും കുഴിനഖം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ആവശ്യമുള്ളത് വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ ആണ്. ഇത് ഒരു ടീസ്പൂൺ എടുക്കുക. പിന്നീട് ഇത് കൈകളിലും കാലുകളിലും അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് ഉപയോഗിച്ച് മസാജ് ചെയ്തു കൊടുക്കാവുന്നതാണ്. ഇത് ആഴ്ചയിലൊരിക്കൽ ചെയ്യുന്നത് വളരെ നല്ലതാണ്. ഒരു മാസം തുടർച്ചയായ ഈ രീതിയിൽ ചെയ്യുന്നത് വളരെ നല്ലതാണ്.
ഇത് ഒരു ചെറിയ ഒരു അവസ്ഥ ആണെങ്കിലും ഇത് സമ്മാനിക്കുന്ന വേദന അതുപോലെ തന്നെ ബുദ്ധിമുട്ട് ചെറുതല്ല. എന്താണ് കുറി നഖം എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ. എന്തെല്ലാം ഇതിനുള്ള പരിഹാരമാർഗങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ ഉണ്ടാകുന്ന നീർവികമാണ് കുഴിനഖം എന്ന് പറയപ്പെടുന്നത്.
സാധാരണ കുഴിനഖം കണ്ടുവരുന്നത് അധികം സമയം നനവുള ജോലികളിൽ ഏർപ്പെടുന്നവരിലാണ്. ഇതുകൂടാതെ പ്രമേഹ രോഗികളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെതന്നെ രോഗപ്രതിരോധ ശേഷി കുറഞ്ഞ ഒരു ഇത്തരമൊരു പ്രശ്നങ്ങൾ കണ്ടു വരാം. എങ്ങനെ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : Malayali Corner