പലപ്പോഴും പലരും പുറത്ത് പറയാൻ മടിക്കുന്ന. എന്നാൽ വലിയ രീതിയിൽ മാനസികമായി സകാർഷം ഉണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾ നമുക്ക് കാണാൻ കഴിയും. ഇന്ന് ഇവിടെ പറയുന്നത് ഇരട്ബിൾ ഡിസ്ഫങ്ക്ഷന് എന്ന് പറയുന്ന വിഷയത്തെക്കുറിച്ചാണ്. വിവാഹം കഴിഞ്ഞിട്ട് മൂന്നുകൊല്ലമായി ഉദ്ധാരണം നടക്കുന്നില്ല. കൃത്യമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല തുടങ്ങിയ പല കാര്യങ്ങളും പറയാറുണ്ട്. എന്നാൽ എന്ത് ചെയ്യണം എന്നറിയില്ല. പല സാഹചര്യങ്ങളിലും പ്രായം കൂടുതൽ അനുസരിച്ച് ഉദ്ധാരണ കുറവ് ഉണ്ടാക്കാറുണ്ട്.
ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകളാണ്. നമുക്ക് രക്തക്കുഴലിലെ ബ്ലോക്ക് എന്ന് പറഞ്ഞാൽ ആദ്യം ചിന്തിക്കുന്നത് ഹാർട്ടിൽ ബ്ലോക്ക് ആയിരിക്കും. ഭൂരിഭാഗം ദാമ്പത്യ ജീവിതത്തിൽ പ്രശ്നമുണ്ടാക്കുന്ന ഒരു കാര്യമാണ് ഇത്. പല കാര്യത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലും എന്ത് ചെയ്യണം എന്ന് അറിയില്ല. ചിലർ ഇത് മൂടി വയ്ക്കുകയാണ് പതിവ്. ഇതിന്റെ കാരണങ്ങളാണ് നമ്മൾ പ്രധാനമായി നോക്കേണ്ടത്. 80 ശതമാനം സാധ്യതകളും പ്രമേഹവുമായി ബന്ധപ്പെട്ടാണ് കണ്ടുവരുന്നത്.
പിന്നീട് കാണുന്നത് കൊളസ്ട്രോൾ അതുപോലെതന്നെ യൂറിക്കാസിഡ് എന്നിവയാണ്. ഇതാണ് ശാരീരികമായി പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇതറിയാനായി ടെസ്റ്റ് ചെയ്തു നോക്കിയാൽ മതി. Hda1c എന്ന് പറയുന്ന ബ്ലഡ് ടെസ്റ്റ്. ടോട്ടൽ കൊളസ്ട്രോൾ അതുപോലെതന്നെ ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെക്ക് ചെയ്യുക. പിന്നീട് മൂന്നാമത്തെ കാര്യം യൂറിക് ആസിഡ് കൂടി ടെസ്റ്റ് ചെയ്യുക.
പലപ്പോഴും ജോയിൻ പെയിൻ ചെയ്യുന്ന സമയത്താണ് ഇത് ശ്രദ്ധിക്കുന്നത്. ഇതുമാത്രമല്ല യൂറിക്കാസിഡ് കൂടിക്കഴിഞ്ഞാൽ ബ്ലോക്ക് ഉണ്ടാകും. യൂറിക് ആസിഡ് കൂടിക്കഴിഞ്ഞാൽ ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകും. ഹാർട്ട് പ്രശ്നങ്ങളുണ്ടാകും. ആർക്കെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.