ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇത് കഴിക്കൂ മാറ്റം സ്വയം തിരിച്ചറിയൂ.

ഇന്നത്തെ കാലഘട്ടത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് പലതരത്തിലുള്ള രോഗങ്ങൾ. ഇത്തരത്തിലുള്ള പലതരത്തിലുള്ള രോഗങ്ങളും നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്നതിന്റെ ഏറ്റവും വലിയ റിസ്ക്ക് ഫാക്ടർ എന്ന് പറയുന്നത് ശരീരഭാരം കൂടി നിൽക്കുന്ന അവസ്ഥയാണ്. ഇത്തരത്തിൽ ശരീരഭാരം കൂടി നിൽക്കുന്നതിന്റെ ഫലമായി മുട്ടുവേദന കൈകാൽ വേദന തൈറോയിഡ് ഷുഗർ കൊളസ്ട്രോൾ ബി പി എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് ഉണ്ടാകുന്നത്.

ഇത്തരം രോഗങ്ങളുടെ അനന്തരഫലങ്ങൾ നമ്മുടെ മരണം തന്നെയാണ്. അതിനാൽ തന്നെ രോഗങ്ങളെ പരമാവധി നമ്മുടെ ശരീരത്തിൽ നിന്ന് കുറയ്ക്കണമെങ്കിൽ തടി കുറയ്ക്കുകയാണ് ചെയ്യേണ്ട ആദ്യ കാര്യം എന്ന് പറയുന്നത്. ഇത്തരത്തിൽ തടി കുറയ്ക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള ഡയറ്റുകളും മറ്റും ഫോളോ ചെയ്യാറുണ്ട്. എന്നാൽ ഊണ് മേശയ്ക്ക് മുമ്പിൽ വരുമ്പോൾ.

എല്ലാ ഡയറ്റും മറന്നുകൊണ്ട് ഭക്ഷണം വാരിവലിച്ച് കഴിക്കുകയാണ് ഓരോരുത്തരും ചെയ്യുന്നത്. അത്തരത്തിൽ ശരീരഭാരം എത്ര ശ്രമിച്ചിട്ടും കുറയാത്തവർക്ക് വേണ്ടിയിട്ടുള്ള ഒരു അടിപൊളി റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇത് കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് എത്തേണ്ടതായിട്ടുള്ള ഫൈബറുകളും പ്രോട്ടീനുകളും എല്ലാം ശരിയായ അളവിൽ ശരീരത്തിൽ എത്തുകയും.

അതോടൊപ്പം തന്നെ ശരീരഭാരം ക്രമാതീതമായി കുറയ്ക്കാൻ സാധിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഒന്നാണ് ഒരു നേരത്തെ ഭക്ഷണത്തിന് പകരം ഒരു ഓംലെറ്റ് ഉണ്ടാക്കി കഴിക്കുക എന്നുള്ളത്. ഇതിനായി മുട്ട മാത്രമല്ല ഇവിടെ ഉപയോഗിക്കേണ്ടത്. മുട്ടയ്ക്ക് ഒപ്പം തന്നെ ചിക്കൻ പല തരത്തിലുള്ള പച്ചക്കറികളും മറ്റും ഒരുപോലെ മിക്സ് ചെയ്തു ഉണ്ടാക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.