തലചൊറിച്ചിൽ വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടോ..!! ഇനി ഈ പ്രശ്നത്തിന് പരിഹാരം കാണാം…

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തലയിൽ തേക്കാൻ കഴിയുന്ന നല്ല പേസ്റ്റ് രൂപത്തിൽ ഉള്ള ഒരു മാസ്ക്ക് ആണ് ഇവിടെ കാണാൻ കഴിയുക. പലപ്പോഴും തലയിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. വലിയ രീതിയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ പല തരത്തിലുള്ള ആശങ്കകൾ ഉണ്ടാക്കിയേക്കാം. അതുപോലെതന്നെ ചൊറിച്ചിൽ. മുടികൊഴിച്ചിൽ എന്നിവ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്.

ഇത്തരത്തിലുള്ള താരൻ മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള കാര്യങ്ങളും ചെയ്തു നോക്കുന്നവരാണ് നമ്മളിൽ പലരും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ. ഇത് മാറ്റിയെടുക്കാൻ ക്രീമുകളും പലതരത്തിലുള്ള ലോഷനുകളും ഉപയോഗിക്കാറുണ്ട്.

ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാനായി ആവശ്യമുള്ളത് രണ്ട് തണ്ട് ആര്യവേപ്പില. അതുപോലെതന്നെ കറ്റാർവാഴ. സാധാരണ കറിവേപ്പില. ചുവന്നുള്ളി എന്നിവയാണ്. കറിവേപ്പില മുടി കറുക്കാനും അതുപോലെതന്നെ മുടി കൊഴിച്ചിലിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഈ ആര്യവേപ്പിന്റെ ഇല താരൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത് തലക്ക് നല്ല തണുപ്പ് കൊടുക്കും.

അതുപോലെതന്നെ ആവശ്യമുള്ളത് ചെറിയ ഉള്ളിയാണ്. ഇത് രണ്ടെണ്ണം മതി. ഇത് ഉള്ളി നീര് മതി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ രണ്ട് അല്ലി ഉപയോഗിക്കാവുന്നതാണ്. പിന്നീട് നാരങ്ങാനീര് ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് അധികം ചേർക്കേണ്ട ആവശ്യമില്ല. ഇത് എങ്ങനെ സൂക്ഷിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *