നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മുടെ പലരും. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളെ കുറച്ച് അന്വേഷിക്കുന്നവരാണ് ഒട്ടുമിക്ക വരും. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല കാര്യങ്ങളും ചെയ്തു നോക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കണ്ണിന് താഴെ ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റിയെടുക്കാൻ എന്താണ് പരിഹാരം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതായത് കണ്ണിന് താഴെ ഉണ്ടാകുന്ന കറുത്ത പാടുകൾ വരാനുള്ള പ്രധാന കാരണം ഉറക്കം ഒഴിക്കുക ആണ്. അതുപോലെതന്നെ മൊബൈലിൽ ഫുൾടൈം നോക്കുക ടിവി കാണുക തുടങ്ങിയ കാര്യങ്ങൾ പ്രധാന കാരണം. ഇത്തരം കാര്യങ്ങൾ കുറച്ചാൽ തന്നെ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
പലപ്പോഴും ഇത് മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ഫേസ് വാഷികളും ഉപയോഗിക്കാറുണ്ട്. ഇതുകൂടാതെ തണ്ണിമത്തൻ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് എടുക്കാവുന്നതാണ്. ഇത് ഇല്ലെങ്കിൽ അതിനുപകരം തക്കാളി എടുക്കാവുന്നതാണ് ഇതും ഇല്ലെങ്കിൽ പപ്പായ എടുക്കാവുന്നതാണ്. ഇതുകൂടാതെ ഇതിലേക്ക് ആവശ്യമുള്ളത് അരി പൊടിയാണ്. പിന്നീട് ഇതിലേക്ക് ചെറുനാരങ്ങ ആവശ്യമാണ്.
നാരങ്ങ ഒഴിച്ചുകൊടുക്കുക. ഇത് നല്ല രീതിയിൽ കൈ വെച്ച് കുഴച്ചെടുക്കുക. ഇത് വാട്ടർമെലനിൽ ഉള്ള വെള്ളം തന്നെയാണ്. ഇതിലേക്ക് കുറച്ചു കൂടി അരിപൊടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ മുഖത്തെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ എല്ലാറ്റിനും വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips