ആയുർവേദ ചികിത്സയായ കർക്കിടക ചികിത്സയെക്കുറിച്ച് ആരുo തിരിച്ചറിയാതെ പോകല്ലേ…| Ayurveda Karkidaka Chikitsa

Ayurveda Karkidaka Chikitsa : മലയാള മാസത്തിന്റെ അവസാന മാസമാണ് കർക്കിടക മാസം. വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒരു മാസം തന്നെയാണ് ഈ കർക്കടകമാസം. ഈ കർക്കിടകമാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കർക്കിടക ചികിത്സ എന്നത്. നമ്മൾ മലയാളികൾക്ക് ഏറെ കേട്ടു പരിചയമുള്ള ഒന്നാണ് ഈ കർക്കിടക ചികിത്സാ വിധി. നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള മാലിന്യങ്ങളെയും പുറന്തള്ളുന്നതിനു വേണ്ടി നാം ഉപയോഗിക്കുന്ന ഒരു.

ചികിത്സയാണ് ഈ കർക്കിടക ചികിത്സ. മലയാളം മാസത്തിലെ അവസാനമായിട്ടുള്ള ഈ കർക്കിടകമാസം ഈ ചികിത്സയ്ക്ക് വേണ്ടി തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇടവമാസത്തിലെ മഴയും അതോടനുബന്ധിച്ചുള്ള പകർച്ചവ്യാധികളും ആണ്. ഇത്തരത്തിൽ ഇടവമാസത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ വഴി പ്രതിരോധശേഷി വളരെയധികം കുറഞ്ഞു പോയിരിക്കും.

അതിനാൽ തന്നെ അടുത്തമാസമായി കർക്കിടക മാസത്തിലൂടെ ഇത്തരത്തിലുള്ള ആയുർവേദ മരുന്നുകൾ നമ്മൾ എടുക്കുന്നതു വഴി നമ്മുടെ പ്രതിരോധശേഷി ഉയരുകയും അതുവഴി നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന എല്ലാ രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ നാം ഈ കർക്കിടക കഞ്ഞി കുടിക്കുന്നത് വഴി നമുക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങളും.

ആരോഗ്യപരമായിട്ടുള്ള രോഗങ്ങളും എല്ലാം ശോധനയിലൂടെ ഇല്ലാതാവുകയാണ് ചെയ്യുന്നത്. ഈ കർക്കിടക കഞ്ഞിയിൽ ഒട്ടനവധി ഔഷധം മരുന്നുകളും ധാന്യങ്ങളും എല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ഒരു മാസക്കാലം ഇത് തുടർച്ചയായി കഴിക്കുമ്പോൾ ഇത് നമുക്ക് ഗുണകരമായിട്ടുള്ള പല മാറ്റങ്ങളും സമ്മാനിക്കുന്നു. ഇതിൽ ഞവര അരി ഉണക്കലരി സൂചി ഗോതമ്പ് എന്നിങ്ങനെ ഒട്ടനവധി പദാർത്ഥങ്ങളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. തുടർന്ന് വീഡിയോ കാണുക.