ആയുർവേദ ചികിത്സയായ കർക്കിടക ചികിത്സയെക്കുറിച്ച് ആരുo തിരിച്ചറിയാതെ പോകല്ലേ…| Ayurveda Karkidaka Chikitsa

Ayurveda Karkidaka Chikitsa : മലയാള മാസത്തിന്റെ അവസാന മാസമാണ് കർക്കിടക മാസം. വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒരു മാസം തന്നെയാണ് ഈ കർക്കടകമാസം. ഈ കർക്കിടകമാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കർക്കിടക ചികിത്സ എന്നത്. …