എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട ഒന്നാണ് ബദാം അല്ലേ. നിരവധി ആരോഗ്യ ഗുണങ്ങളും ബദാമിൽ കാണാൻ കഴിയും. സ്കിൻ ഒത്തിരി ഡ്രൈ ആയി ധാരാളം അലർജി പ്രശ്നങ്ങൾ ഉണ്ടാവുക ദേഹത്തെ ചൊറിഞ്ഞു തടിച്ചു വരിക. എന്നിങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഒരുപക്ഷേ സോറിയാസിസ് പൂർണ്ണമായി പോലും മാറ്റിയെടുക്കാൻ സാധിക്കും. ബദാമിൽ അടങ്ങിയിട്ടുള്ളത് ഒരുപാട് ഓക്സിലേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ ആയിട്ടും.
നല്ല ഹൈഡ്രേറ്റീവ് ആയിട്ടുള്ള പ്രോപ്പർട്ടിസ് ഉണ്ട് ഈ ബദാം തോട് പൊളിച്ചാൽ ലഭിക്കുന്ന വെള്ള നിറം അത് ചർമ്മത്തിന് ലഭിക്കുന്ന രീതിയിൽ നല്ല രീതിയിൽ ഹൈഡ്രേഷൻ കൊടുക്കാനും. വൈറ്റമിൻ വൈറ്റമിൻ സി വൈറ്റമിൻ ബി കോംപ്ലക്സ് പിന്നീട് മിനറൽസ് ആയിട്ടുള്ള സിങ്ക് കോപ്പർ മഗ്നീഷ്യം വൈറ്റമിൻ ഡി എന്നിവ ഭക്ഷണത്തിൽ നിന്ന് ലഭിക്കണമെന്നില്ല. ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള.
പ്രശ്നങ്ങൾക്ക് പ്രധാന കാരണം ചർമ്മം ധാരാളമായി ഡ്രൈ ആയി പോകുന്നത് ആണ്. ചർമ്മത്തിന് ഹൈഡ്രേഷൻ നൽകാനായി ഒരുപാട് ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. ധാരാളം വെള്ളം കുടിക്കണമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മൂന്ന് ലിറ്റർ വെള്ളം കുടിക്കണം എന്ന് ഉറപ്പു വരുത്തേണ്ടത് ആണ്. ഇത്തരത്തിലുള്ള ചർമ രോഗങ്ങളിൽ നമുക്ക് പൊതുവേ.
ഉപയോഗിക്കാവുന്ന വളരെ ഹോം റെമഡി ആയിട്ടുള്ള കുറച്ച് എണ്ണകളെക്കുറിച്ച് കുറച്ചു മാർഗ്ഗങ്ങളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്. ഈ പ്രശ്നങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ദന്തപാല എണ്ണ. ഇത് ഒരു ഔഷധസസ്യമാണ്. ചർമ്മത്തിന് ഇത് വളരെയേറെ സഹായകരമായ ഒന്നാണ്. തീർച്ചയായും ഒരു മാസത്തിനുള്ളിൽ റിസൾട്ട് അറിയാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.