ഗോതമ്പ് ഈ രീതിയിൽ തയ്യാറാക്കിയാലോ… ഈ കാര്യം അറിയാതെ പോകല്ലേ…|Crispy Puffy Poori Recipe

എണ്ണ അധികം കുടിക്കാതെ ആട്ടപ്പൊടി ഉപയോഗിച്ച് ക്രിസ്പി ആയി തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. എല്ലാ പൂരിയും നന്നായി ഒരേ പോലെ നന്നായി പൊങ്ങിവരുന്ന രീതിയിലുള്ള പൂരി എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇവിടെ രണ്ട് കപ്പ് ആട്ട പൊടിയാണ് ആവശ്യമുള്ളത്. ഇതിലേക്ക് ഒരു കപ്പ് വെള്ളം നന്നായി തിളപ്പിക്കാൻ വയ്ക്കുക.

വെള്ളം തിളപ്പിക്കുന്ന ഒരു സമയം കൊണ്ട് പൊടികളെല്ലാം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. രണ്ട് കപ്പ് ആട്ടപ്പൊടി എടുക്കുക. പിന്നീട് ഇതിലേക്ക് 2 ടേബിൾസ്പൂൺ റവ ചേർക്കുക. ഇതിന്റെ ഒരു കാരണം എന്ന് പറയുന്നത് നല്ല ക്രിസ്പി ആയി ലഭിക്കാൻ സഹായിക്കുന്നു. അതുപോലെ രണ്ട് ടേബിൾസ്പൂൺ മൈദ പൊടി ചേർക്കുക. ഇത് ചേർത്ത് കഴിഞ്ഞാൽ ക്രിസ്പിയായി ലഭിക്കുന്നതാണ്.

ഈ സമയം തിളക്കാൻ വച്ചിരിക്കുന്ന വെള്ളം നന്നായി തിളച്ചു വരുന്നതാണ്. ഇതിലേക്ക് കുറച്ച് ഉപ്പിട്ട് കൊടുക്കുക. പിന്നീട് ഈ പൊടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് 2 കപ്പ് ആട്ടപ്പൊടിയിലേക്ക് രണ്ട് ടേബിൾസ്പൂൺ റവ രണ്ട് ടേബിൾസ്പൂൺ മൈദ രണ്ട് ടേബിൾ സ്പൂൺ ഓയിൽ എന്നിവയാണ് ചേർത്തു കൊടുക്കേണ്ടത്.

ചെയ്താൽ പൊടി നന്നായിട്ട് സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. തിളച്ച വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. പിന്നീട് ഇത് ഓയിൽ പുരട്ട ശേഷം അടച്ചുവെച്ച് 20 മിനിറ്റ് സമയം അടച്ചുവെക്കുക. പിന്നീട് പരത്തിയെടുത്ത് പൂരി തയ്യാറാക്കാവുന്നതാണ്. ഇത് പരത്തുന്നതിനുമുമ്പ് എല്ലാ ഉരുളകളിലും എണ്ണ തടവി കൊടുക്കേണ്ടതാണ്. എണ്ണയിലിട്ട് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *