വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉണ്ടെങ്കിൽ ചോറിനു പകരം ഒരു കറിയും വേണ്ട. കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. പച്ചമുളക് മുളകുപൊടി ഒന്നും ചേർക്കാതെ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കഷണം മത്തങ്ങ ആണ് ഇതിന് ആവശ്യം. ഇത് നന്നായി കഷണങ്ങളാക്കി എടുക്കുക. ഇത് കുക്കറിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം. മത്തൻ നന്നായി വേവിച്ചെടുക്കുക.
ഇത് വളരെ എളുപ്പത്തിൽ തന്നെ വേവിച്ചെടുക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് പിന്നീട് നന്നായി ഉടച്ചെടുക്കുക. പിന്നീട് ഇതിലേക്ക് നന്നായി കഴുകി വൃത്തിയാക്കിയ കറിവേപ്പില കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് കുറച്ച് തേങ്ങ ചിരകിയത് ആണ്. രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് ശേഷം നന്നായി ഇളക്കിയെടുക്കുക.
പിന്നീട് ഇത് ചൂടാക്കി നന്നായി വറ്റിച്ചെടുക്കുക. ചോറിന്റെ കൂടെ കഴിക്കാൻ കഴിയുന്ന അടിപൊളി റെസിപ്പി ആണിത്. ചോറിന്റെ കൂടെ ഇത് മാത്രം ഉണ്ടായാൽ മതി. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇതൊന്നു വറുത്തെടുത്താൽ നല്ല സ്വാദിഷ്ടമായ ഓലൻ റെഡി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.