മീൻ വാങ്ങുമ്പോൾ ഈ കാര്യം ചെയ്തു നോക്കിയിട്ടുണ്ടോ..!! ഇതുവരെ അറിഞ്ഞില്ലല്ലോ…

മീൻ വാങ്ങുമ്പോൾ ഇങ്ങനെയൊന്നും ചെയ്തു നോക്കണം. ഇതുവരെ നിങ്ങൾ ആരും അറിയാത്ത കിടിലൻ ടിപ്പ് ആണ് ഇത്. അതിനുമുമ്പ് കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. ആദ്യത്തെ ടിപ് എന്താണെന്നുവെച്ചാൽ ഇപ്പോൾ സ്കൂൾ തുറന്ന സമയം ആയതുകൊണ്ട് തന്നെ ഈ ടിപ്പ് ഉപകാരപ്പെട്ടേക്കാം. കുട്ടികളൊക്കെ സ്കൂൾ യൂണിഫോമിൽ പെൻ മാർക്ക് ഉണ്ടാകും. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്ന് എന്താണെന്നുവെച്ചാൽ എല്ലാരുടെ വീട്ടിലും കാണുന്ന ഒന്നാണ് സാനിറ്റൈസർ.

ഈ സ്പ്രേ കുറച്ച് അടിച്ചു കൊടുത്താൽ മതി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് അടിക്കുമ്പോൾ തന്നെ മഷി ഇളകി വരുന്നതാണ്. വാട്ടർ ബോട്ടിൽ ലീക്ക് ഉണ്ടെങ്കിൽ ബാഗിൽ വെള്ളം ഒറ്റി വീഴാൻ സാധ്യതയുണ്ട്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റാം എന്ന് നോക്കാം. ഒന്നുരണ്ടു റബർ പാന്റ് കുപ്പിയുടെ കളറിന് മേച്ച് താണെങ്കിൽ കൂടുതൽ നല്ലത്. ഇത് ഇട്ടു കൊടുത്ത ശേഷം കുപ്പി അടയ്ക്കുമ്പോൾ വെള്ളം ലീക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഐല സാധാരണ കറി വയ്ക്കുക അല്ലെങ്കിൽ വറുത്ത് കഴിക്കുക ആണ് പതിവ്. അതിൽനിന്ന് വ്യത്യസ്തമായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നാല് അയില എടുക്കുക. കുറച്ചു മഞ്ഞപ്പൊടി കുറച്ചു മുളകുപൊടി കുറച്ച് ഉപ്പ് ഇഞ്ചി ഉള്ളി ചതച്ചത് എന്നിവ ചേർത്ത് കുറച്ചു വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നീട് ഇത് മീനിൽ പുരട്ടി വെക്കുക. പിന്നീട് ഇത് ജസ്റ്റ് ഒന്ന് ഫ്രൈ ആക്കി എടുക്കുക. നന്നായി വറുക്കേണ്ട. ജസ്റ്റ് പുറത്തുള്ള മസാല ഒന്ന് മൊരിഞ്ഞാൽ മതി. പിന്നീട് പുറത്തെടുക്കുക. പിന്നീട് മീൻ വറുത്ത ഓയിലിൽ കുറച്ച് സവാള ചേർത്ത് കൊടുക്കുക.

പിന്നീട് നന്നായി വാട്ടിയെടുക്കുക. ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ഇതുപോലെ ചേർത്തു കൊടുക്കുക. മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ആവശ്യത്തിന് ചേർത്ത് കൊടുക്കുക. പിന്നീട് തക്കാളിയും ചേർത്ത് കൊടുക്കുക. പിന്നീട് കറിവേപ്പിലയും ചേർത്ത് മസാല റെഡിയാക്കി എടുക്കാം. പിന്നീട് മസാല ഒരു വാഴയിലയിൽ പരത്തിയെടുക്കുക. ഇതിലേക്ക് മീൻ വെച്ചു കൊടുക്കുക. പിന്നീട് വാഴയില കിഴികെട്ടി എടുക്കുക. പിന്നീട് ഇത് ആവിയിൽ വേവിച്ച് എടുക്കാവുന്നതാണ്. വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *