ഇനി നല്ല കിടിലൻ വെള്ളേപ്പം തന്നെ വീട്ടിൽ തയ്യാറാക്കാം. രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഒരു നാടൻ അപ്പം തന്നെ ആയാലോ. ഈസ്റ്റും ബേക്കിംഗ് സോഡയും ഒന്നും ചേർക്കാതെ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. അത് തയ്യാറാക്കാനായി ആദ്യം തന്നെ മൂന്ന് കപ്പ് അരി എടുക്കുക.
അരി മൂന്ന് നാല് പ്രാവശ്യം നന്നായി കഴുകുക. ഇത് കഴുകിയശേഷം അഞ്ചോ ആറുമണിക്കൂർ കുതിർക്കാൻ വയ്ക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നാളികേര വെള്ള മാണ്. പിന്നീട് ഇതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക.
പിന്നീട് ഇത് പൊളിച്ചു വരുന്നതാണ്. ഇങ്ങനെ ചെയ്താൽ ഈസ്റ്റിന്റെ അതേപോലെതന്നെ ലഭിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചോറ് ആണ്. അതുപോലെതന്നെ നാളികേരം. എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. പിന്നീട് ഇവ നന്നായി അരച്ചെടുക്കുക. ഇത് ഉപയോഗിച്ച് നല്ല നാടൻ വെള്ളേപ്പം ഇനി വീട്ടിൽ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Jaya’s Recipes – malayalam cooking channel