ചർമ്മത്തെ കറുപ്പും കരുവാളിപ്പും പൂർണമായി മാറ്റുവാൻ ഇത് മാത്രം മതി. കണ്ടു നോക്കൂ…| Potato And Rice Flour Face Pack

Potato And Rice Flour Face Pack : കുട്ടികൾ മുതിർന്നവരും ഒരുപോലെ കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ഉരുളക്കിഴങ്ങ്. ധാരാളം വിറ്റാമിനുകളും ഫൈബറുകളും അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണിത്. ഇത് കാർബോഹൈഡ്രേറ്റ് നല്ലൊരു ഉറവിടം ആയതിനാൽ തന്നെ ശരീരഭാരം കുറഞ്ഞവർക്ക് അത് വർദ്ധിപ്പിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ്. അന്നജം കൂടുതൽ ആയതിനാൽ തന്നെ ഇത് ധാരാളം ഊർജ്ജം നമ്മുടെ ശരീരത്തിന് പകർന്നു നൽകുന്നു.

ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ ഹൃദയ രോഗങ്ങളെ ഇത് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ തന്നെ ഉരുളക്കിഴങ്ങ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും അതുവഴി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ അകറ്റുകയും ചെയ്യുന്നു. കലോറി കൂടുതൽ ആയതിനാൽ തന്നെ ഗർഭിണികൾക്ക് ഇത് ഉത്തമം ആയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ്.

അതോടൊപ്പം തന്നെ ചർമ്മത്ത് ഉണ്ടാകുന്ന പാടുകളും വരകളും എല്ലാം നീക്കുവാനും മുഖകാന്തി വർധിപ്പിക്കാനും ഉരുളക്കിഴങ്ങ് ഉപയോഗപ്രദമാണ്. അത്തരത്തിൽ ഉരുളൻക്കിഴങ്ങ് ഉപയോഗിച്ചിട്ടുള്ള ഒരു ഫെയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഇത് നമ്മുടെ ദേഹത്ത് എവിടെ വേണമെങ്കിലും അപ്ലൈ ചെയ്യാവുന്ന ഒരു പാക്ക് ആണ്. ഇതിന്റെ ഉപയോഗം വഴി കറുത്ത പാടുകളും കരിവാളിപ്പുകളും പൂർണമായും നീക്കുന്നു.

ഇത് ചർമ്മത്ത് അപ്ലൈ ചെയ്യുന്നത് വഴി ഇവ ചർമ്മത്തിന്റെ ആഴങ്ങളിൽ ഇറങ്ങിച്ചെന്ന് അവിടെയുള്ള നിർജീവകോശങ്ങളെ ഇല്ലാതാക്കുകയും പുതിയ കോശങ്ങൾ വിഘടിക്കുന്നത് സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ പ്രകൃതിദത്തമായിട്ടുള്ള പദാർത്ഥങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തുന്നതിനാൽ തന്നെ പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇതിന് ഉണ്ടായിരിക്കുകയില്ല. തുടർന്ന് വീഡിയോ കാണുക.