ആരും കൊതിക്കുന്ന ചുണ്ടുകൾ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ. നല്ല ചുവന്ന ചെറി പഴം പോലുള്ള ചുണ്ടുകൾ ആരായാലും ആഗ്രഹിച്ചുപോകും. പലരുടെയും ചുണ്ടുകൾ കറുത്തു ഇരുണ്ട് ഇരിക്കുന്ന അവസ്ഥയാണ്. പ്രത്യേകിച്ച് ഈ സമയത്ത് ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വീട്ടിൽ തയ്യാറാക്കാവുന്ന ലിപ് ബാം എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ്.
നമ്മുടെ അടുക്കളയിൽ നിന്ന് ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് നാച്ചുറലായി തന്നെ നല്ല ശുദ്ധമായ ചുണ്ടുകൾക്ക് നല്ല ഭംഗി നൽകുന്ന ലിപ് ബാം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. നമ്മൾ പലപ്പോഴും പണം കൊടുത്ത് പലതരത്തിലുള്ള കെമിക്കൽ ബാമുകൾ ഉപയോഗിക്കാറുണ്ട്. ഇനി ഇതിന്റെ ഉപയോഗമില്ല. വീട്ടിൽ തന്നെ ഇനി നിങ്ങൾക്ക് സ്വയം ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന താണ്. ഇതിനാവശ്യം എല്ലാവർക്കും അറിയാം ബീറ്റ്റൂട്ട് ആണ്. ഇത് മുഴുവനും ആവശ്യമില്ല.
ഇതിന്റെ പകുതി മാത്രം എടുത്താൽ മതി. വളരെ എളുപ്പ റിസൾട്ട് ലഭിക്കുന്നതാണ്. ഇത് കട്ട് ചെയ്ത ശേഷം അതിന്റെ തൊലി കളഞ്ഞെടുക്കേണ്ടതാണ്. ഇത് ചുണ്ടിലേക്ക് തേയ്ക്കാനുള്ളതാണ് അതുകൊണ്ട് തന്നെ ഏറ്റവും വൃത്തി യായി രീതിയിൽ തന്നെ വേണം ഇത് പ്രിപ്പയർ ചെയ്യാനായി. ഒന്ന് രണ്ട് തവണ പാത്രം നല്ല രീതിയിൽ തന്നെ കഴുകേണ്ടതാണ്. നല്ല നിറമുള്ള ബീറ്റ്റൂട്ട് ഫ്രഷ് ആയിട്ട് തന്നെ എടുക്കാൻ ശ്രദ്ധിക്കുക.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇത് നന്നായി ചെറുതായി മിക്സിയിൽ അടിച്ചെടുക്കേണ്ടതാണ്. പിന്നീട് ഇത് അരിച്ചെടുത്ത ശേഷം ഇതിന്റെ നീര് എടുക്കുക. ഇത് ഉപയോഗിച്ച് ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health