വേദനാജനകമായ വായ്പുണ്ണിനെ പെട്ടെന്ന് മറികടക്കാൻ ഇത് മാത്രം മതി. ഇതാരും കണ്ടില്ല എന്ന് നടിക്കരുതേ…| Mouth ulcer home remedy

Mouth ulcer home remedy : സർവ്വസാധാരണമായി നമ്മിൽ കണ്ടുവരുന്ന ഒരു രോഗമാണ് വായ്പുണ്ണ്. വായ്പുണ്ണ് എന്ന് പറയുന്നത് വായയുടെ ഉള്ളിൽ കാണുന്ന .ചെറിയ പോളങ്ങളാണ്. ഇത് വളരെ നിസ്സാരമായി കാണുന്ന ചെറിയ പോളങ്ങൾ ആണെങ്കിലും ഇത് മൂലം അസഹ്യമായ വേദനയാണ് ഓരോരുത്തരും അനുഭവിക്കുന്നത്. വായിൽ ഇത്തരത്തിൽ ഒന്നിൽ അധികം പുന്നുകൾ കാണപ്പെടുമ്പോൾ ശരിയായിവിധ ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരികയും എരിവും പുളിയും തട്ടുമ്പോൾ അവിടെ അസഹ്യമായ വേദന ഉണ്ടാവുകയും ചെയ്യുന്നു.

ഇത്തരത്തിൽ വായ്പുണ്ണ് ഉണ്ടാവുന്നത് പ്രധാനമായും വിറ്റാമിൻ B 12 ന്റെ അഭാവത്താൽ ആണ്. അതുപോലെ തന്നെ കുടൽസംബന്ധം ആയിട്ടുള്ള പ്രശ്നങ്ങളുള്ളവർക്കും കുടലിൽ നല്ല ബാക്ടീരിയകളുടെ അളവിൽ ഉണ്ടാകുന്ന കുറവ് മൂലവും ഇത്തരത്തിൽ വായിപ്പുണ്ണ് കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള വായ്പുണ്ണിനെ മറികടക്കുന്നതിന് വേണ്ടി പല മരുന്നുകളും നാം ഉപയോഗിക്കാറുണ്ട്.

ഇത്തരത്തിലുള്ള പല മാർഗങ്ങളും ഉപയോഗിച്ചാലും പെട്ടെന്ന് തന്നെ ഇവ മാറിപ്പോകണമെന്നില്ല. അത്തരത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന വായ്പുണ്ണിനെ ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി വെളുത്തുള്ളിയും ഗ്രാമ്പൂവും ആണ് വേണ്ടത്. വെളുത്തുള്ളിയും ഗ്രാമ്പും ആഹാരപദാർത്ഥങ്ങൾ എന്നുള്ളതിനുപരി ഒട്ടനവധി ആരോഗ്യ നേട്ടങ്ങളാണ് നമുക്ക് നൽകുന്നത്.

വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ഘടകമാണ് വായ്പുണ്ണിനെ മറികടക്കാൻ സഹായിക്കുന്നത്. ഇത്തരത്തിൽ വെളുത്തുള്ളിയും ഗ്രാമ്പും ഒരുപോലെ വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കവിൾ കൊള്ളുകയാണ് വേണ്ടത്. ഇത്തരത്തിൽ ദിവസത്തിൽ രണ്ട് മൂന്ന് പ്രാവശ്യം ചെയ്യുന്നത് വഴി വായ്പുണ്ണ് പെട്ടെന്ന് തന്നെ മറികടക്കാൻ ആകും. തുടർന്ന് വീഡിയോ കാണുക.

One thought on “വേദനാജനകമായ വായ്പുണ്ണിനെ പെട്ടെന്ന് മറികടക്കാൻ ഇത് മാത്രം മതി. ഇതാരും കണ്ടില്ല എന്ന് നടിക്കരുതേ…| Mouth ulcer home remedy

Comments are closed.