ശരീരത്തിൽ നീരിറക്കം മൂലം വേദന അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി കാണരുതേ.

പലതരത്തിലുള്ള വേദനകളാണ് ഇന്നത്തെ കാലത്ത് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജോയിന്റ്കൾ വയറുവേദനകൾ തലവേദനകൾ എന്നിങ്ങനെ പലവിധമാണ് വേദനകൾ. അത്തരത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു വേദനയാണ് നിരിറക്കo മൂലം ഉണ്ടാകുന്ന വേദന. നീരിറക്കം ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഉണ്ടാകാവുന്ന ഒരു രോഗാവസ്ഥയാണ്. ഏതെങ്കിലും പുതുതായി നാം ചെയ്യുന്ന കാര്യങ്ങളോ.

അല്ലെങ്കിൽ പെട്ടെന്ന് തന്നെ വെയിറ്റ് എടുക്കുന്നത് വഴിയോ മറ്റും ഇത്തരത്തിൽ ശരീരത്തിൽ നീര് ഇറക്കം ഉണ്ടാകുന്നു. ഇതുവഴി അസഹ്യമായ വേദനയാണ് ആ ഭാഗത്ത്ഉണ്ടാകുന്നത്. അതിനാൽ തന്നെ ഇത്തരത്തിലുള്ള വേദനകൾ മറി കടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള വേദനസംഹാരികളും നാം കഴിക്കാറുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ ശരീരത്തിൽ ഇൻഫ്ളമേഷൻ ഉണ്ടാകുന്നത് എന്ന് നാമോരോരുത്തരും ചിന്തിക്കാറില്ല.

അത്തരത്തിൽ ശരീരത്തിൽ ഇൻഫ്ളമേഷൻ ഉണ്ടാകുന്നതിന്റെ കാരണങ്ങളെ കുറിച്ചും അവയെ മറി കടക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും ആണ് ഇതിൽ കാണുന്നത്. നാം ഏതെങ്കിലും ഒരു പ്രവർത്തി ചെയ്യുമ്പോൾ നമ്മുടെ മസിലുകളും അതിൽ ഇൻവോൾവ് ആണ്. അത്തരത്തിൽ ഒരു പ്രവർത്തി ചെയ്യുമ്പോൾ നമ്മുടെ മസിലുകൾക്ക് ടൈറ്റ് ആവുകയും പിന്നീട് അത് റിലാക്സ് ചെയ്യുകയും ആണ് ചെയ്യുന്നത്.

എന്നാൽ ചില സമയത്ത് മസിലുകൾ ടൈറ്റ് ആവുകയും എന്നാൽ പിന്നീട് അത് റിലാക്സ് ആവാതിരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് നീരിറക്കം അഥവാ ഇൻഫ്ളമേഷൻ. ഇത്തരത്തിൽ മസിലുകൾ റിലാക്സ് ആവാതെ വരുമ്പോൾ അവിടെ രക്തോട്ടം തടസ്സപ്പെടുകയും അതിന്റെ ഫലമായി അസഹ്യമായ വേദനകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വേദനകളെ മറികടക്കാൻ പലതരത്തിലുള്ള മാർഗ്ഗങ്ങളുമുണ്ട്. തുടർന്ന് വീഡിയോ കാണുക.