ഇന്ന് പലതരത്തിലുള്ള ശാരീരിക വേദനകളാൾ വലയുന്നവരാണ് നാമോരോരുത്തരും. ഇന്നത്തെ ശാരീരിക വേദനകളുടെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് അമിതമായിട്ടുള്ള യൂറിക്കാസിഡ് ആണ്. യൂറിക്കാസിഡ് എന്നത് നമ്മുടെ ശരീരo പുറന്തള്ളുന്ന ഒരു വേസ്റ്റ് പ്രൊഡക്റ്റാണ്. കിഡ്നി മൂത്രത്തിലൂടെ പുറന്തള്ളുന്ന യൂറിക്കാസിഡ് പ്യൂരിൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളുടെ വേസ്റ്റ് പ്രൊഡക്റ്റാണ്. ഇത്തരത്തിൽ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളാതെ.
വരികയും അത് വൃക്കകളിലും കൈകാലുകളുടെ പെരുവിരലിലും അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇത്തരത്തിൽ യൂറിക്കാസിഡ് അടിഞ്ഞു കൂടുമ്പോൾ കൈകളുടെയും കാലുകളുടെയും അഗ്രഭാഗത്ത് കഠിനമായ വേദനയാണ് ഓരോരുത്തരും അനുഭവിക്കുന്നത്. ഇത് പെരുവിരലിൽ ചുവന്നു തടിച്ച അവസ്ഥ വരെ സൃഷ്ടിക്കുന്നു. അതുപോലെതന്നെ ഇത് വൃക്കകളിൽ അമിതമായി അടിഞ്ഞു കൂടുമ്പോൾ കിഡ്നി സ്റ്റോണുകൾ രൂപപ്പെടുന്നു.
ഇത്തരത്തിൽ രക്തത്തിൽ യൂറിക്കാസിഡ് അധികമാകുമ്പോൾ അത് രക്തത്തിൽ കട്ടപിടിക്കുകയും ബ്ലോക്കുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. എല്ലാത്തിനെയും പോലെ തന്നെ ഇതിനും നോർമൽ ആയിട്ടുള്ള ഒരു റേഞ്ച് ഉണ്ട്. അത്തരത്തിൽ നോർമൽ ആയാണ് യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ കാണുന്നതെങ്കിൽ അത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായിട്ടുള്ള ഒരു ആന്റിഓക്സൈഡ് ആയി പ്രവർത്തിക്കുന്നു. ആ റേഞ്ചിൽ നിന്ന് അധികമായി കാണുകയാണെങ്കിൽ.
ഇത്തരത്തിലുള്ള അവസ്ഥകൾ നമ്മിൽ ഇത് സൃഷ്ടിക്കുന്നു. അതിനാൽ തന്നെ ഇത് അധികമായി കാണുമ്പോൾ നാം വളരെ പെട്ടെന്ന് തന്നെ ചികിത്സ നേടി ഇതിനെ കുറയ്ക്കേണ്ടതാണ്. അതിനാൽ തന്നെ ഇത്തരത്തിൽ യൂറിക്കാസിഡ് അമിതമായി നമ്മുടെ ശരീരത്തിൽ വരുന്നതിനെ അനുയോജ്യമായിട്ടുള്ള ഭക്ഷണങ്ങൾ നാമോരോരുത്തരും പൂർണമായും ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ മദ്യപാനവും പുകവലിയും അവോയിഡ് ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.