നാമോരോരുത്തരും വാസ്തുശാസ്ത്രപരമായിട്ടുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാണ് ഓരോ വീടും നിർമ്മിക്കുന്നത്. പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് വീടുകളും മറ്റും പണിയുന്നത് വളരെ വ്യത്യസ്തതയിലാണ്. പണ്ടുകാലത്തെ വീടുകളുടെ ബാത്റൂമുകൾ വീടിന് പുറത്താണ് കണ്ടിരുന്നുവെങ്കിൽ ഇന്ന് വീടിനെ അകത്ത് റൂമുകളോട് അറ്റാച്ച് ചെയ്താണ് ബാത്റൂമുകൾ സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇത്തരം ഇതിലുള്ള ബാത്റൂമുകൾ പണിയുമ്പോൾ വാസ്തുശാസ്ത്രപരമായിട്ടുള്ള കാര്യങ്ങൾ.
ഏറെ ശ്രദ്ധിക്കേണ്ടതാണ്. ചിലവർ വാസ്തുശാസ്ത്രപരമായിട്ടുള്ള കാര്യങ്ങൾ നോക്കിയും നോക്കാതെയും ബാത്റൂമുകൾ നിർമിക്കാറുണ്ട്. ഏതുവിധത്തിൽ ആയാലും ബാത്റൂമിൽ പണിയുമ്പോൾ ചില കാര്യങ്ങൾ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വളരെ വലിയവിനാശത്തിലേക്ക് ആയിരിക്കും കൊണ്ടെത്തിക്കുന്നത്.
അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ അഴുക്കുകൾ വന്നടിക്കുന്ന സ്ഥലമാണ് ബാത്ത്റൂം. അതിനാൽ തന്നെ ഒരു വീട്ടിലെ ഏറ്റവും അധികം നെഗറ്റീവ് എനർജി ഉണ്ടാകുന്ന സ്ഥലം കൂടിയാണ് ഇത്. അതിനാൽ തന്നെ വാസ്തു ശാസ്ത്രപരമായിട്ട് വേണം ഇത് നിർമ്മിക്കാം. അത് സ്ഥാപിക്കുക മാത്രമല്ല അതിനെ കൃത്യമായി തന്നെ കൈകാര്യം ചെയ്യുകയും.
ചെയ്യേണ്ടതാണ്. ഈ ബാത്റൂം വീടിന്റെ നാല് ദിശകളിൽ ഒരിക്കലും വരാൻ പാടില്ല.ഈ നാല് ദിശകളിൽ ബാത്റൂം വരികയാണെങ്കിൽ അത് നമുക്കും നമ്മുടെ കുടുംബത്തിനും ദോഷഫലങ്ങളാണ് കൊണ്ടുവരുന്നത്. വീടിന്റെ വടക്ക് കിഴക്ക്, വീടിന്റെ വടക്കുഭാഗം, വീടിന്റെ തെക്ക് കിഴക്ക് ഭാഗം, കന്നിമൂല എന്നീ സ്ഥാനങ്ങളിൽ ഒരിക്കലും ബാത്റൂം വരാൻ പാടില്ല. ഈ ദിശകളിൽ ദേവീദേവന്മാർ കുടികൊള്ളുന്ന സ്ഥാനങ്ങളാണ്. അതിനാൽ തന്നെ ഇത്തരം വശങ്ങളിൽ ഒരു കാരണവശാലും ബാത്റൂം നിർമ്മിക്കാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.