കുടലിൽ കയറി കൂടിയിട്ടുള്ള വിഷാംശങ്ങളെ തൂത്തു വൃത്തിയാക്കാൻ ഇത്തരം ആഹാരങ്ങൾ കഴിക്കൂ. ഇതാരും അറിയാതെ പോകല്ലേ.

നാം നിത്യ നേരിടുന്ന പ്രശ്നമാണ് ദഹനസംബന്ധമായ വരുന്ന ബുദ്ധിമുട്ടുകൾ. പ്രശ്നങ്ങൾ യഥാക്രമം ചവച്ചറിച്ചു കഴിച്ച് അത് ആമാശയത്തിലെത്തി ദഹിച്ച് ആവശ്യമായിട്ടുള്ള പോഷകങ്ങൾ ശരീരം വലിച്ചെടുത്ത ബാക്കിയുള്ള അവശിഷ്ടങ്ങൾ മലമായി പുറന്തള്ളുന്നത്. ഇത്തരത്തിൽ ഉള്ള ദഹന വ്യവസ്ഥ പ്രോപ്പറായി നടക്കണമെങ്കിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളും അതിനനുസരിച്ച് ഉള്ളതാകണം. അല്ലാത്തപക്ഷം ദഹനസംബന്ധമായി തന്നെ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറിലെ അൾസർ മലബന്ധം.

വയറിളക്കം എന്നിങ്ങനെയുള്ള പലതരത്തിലുള്ള രോഗങ്ങളും നമ്മളിൽ ഉണ്ടാകുന്നു. നാമോരോരുത്തരും ഇത്തരം രോഗങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് മരുന്നുകൾ മാറിമാറി കഴിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിൽ മരുന്നുകളെ ആശ്രയിക്കാതെ തന്നെ നമുക്ക് നമ്മുടെ ജീവിത രീതിയിലെ മാറ്റങ്ങൾ വഴി ഇത്തരം ബുദ്ധിമുട്ടുകളെ മറികടക്കാൻ ആകും. നാം കഴിക്കുന്ന ഓരോ ഭക്ഷണങ്ങളും നമ്മുടെ ശരീരത്തിന് അനുയോജ്യമാണോ എന്ന് നാം ആദ്യം.

ഉറപ്പുവരുത്തേണ്ടതാണ്. അത്തരത്തിൽ അനുയോജ്യമല്ലാത്ത ഭക്ഷണങ്ങളാണ് നാം ഓരോരുത്തരും കഴിക്കുന്നതെങ്കിൽ അത് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളായി പ്രകടമാകുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടി നമ്മുടെ വയറും കുടലും വൃത്തിയാക്കുകയാണ് നാം ഓരോരുത്തരും വേണ്ടത്. അത്തരത്തിൽ നമ്മുടെ വയറിനുള്ളിലെ എല്ലാതരത്തിലുള്ള മാലിന്യങ്ങളെ തുടച്ചുനീക്കുന്നതിനെ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്നാണ് നാരുകളാൽ സമ്പുഷ്ടമായ ഭക്ഷ്യ പദാർത്ഥങ്ങൾ.

ഇത്തരത്തിൽ നാരുകളാൽ സമ്പുഷ്ടമായ ഭക്ഷ്യ പദാർത്ഥങ്ങൾ കഴിക്കുന്നത് വഴി നമ്മുടെ കുടല് നല്ലവണ്ണം ക്ലീൻ ആവുകയും ചീത്ത ബാക്ടീരിയകൾ നശിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അടങ്ങിയ ഭക്ഷ്യ പദാർത്ഥങ്ങൾ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി കൂടാതെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അത് വയറിനുള്ളിലെ അൾസർ വിരശല്യം അസിഡിറ്റി എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ പൂർണമായി ഇല്ലാതാക്കാൻ സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *