എല്ലാവർക്കും അറിയാവുന്നതാണ് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് മാതള നാരങ്ങ. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാനുള്ള കഴിവ് ഇതിൽ അടങ്ങിയിട്ടുണ്ട്. പഴങ്ങളിലെ സൗന്ദര്യ റാണിമാരിൽ ഒരാളാണ് മാതള നാരങ്ങ. ചുവന്നു തുടുത്ത മാതളം കണ്ടാൽ ആർക്കായാലും ഒരു കൊതി തോന്നും. എന്നാൽ സൗന്ദര്യത്തോടൊപ്പം തന്നെ ഔഷധസമൃതവും പോഷകസമ്പുഷ്ടവുമായ ഒരു പഴം കൂടിയാണ് ഉറുമാമ്പഴം. മാതള നാരങ്ങ നമ്മുടെ ചർമ ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയഴകിനും എല്ലാം തന്നെ വളരെ നല്ലതാണ്.
അതുപോലെതന്നെ ഇതിന്റെ നീര് ഉപയോഗിച്ചുള്ള സർബത്ത് മൂത്ര തടസം മൂത്രശയ വീക്കം അതുപോലെതന്നെ ദഹന സംബന്ധമായും. അതുപോലെതന്നെ ആസ്മയോട് അനുബന്ധിച്ച് ഉണ്ടാകുന്ന പനി എന്നിവ മാറാനും എല്ലാം തന്നെ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. എന്നാൽ നമ്മൾ ചെയ്യുന്നത് എന്താണ്. ഇതിന്റെ ഉള്ളിലുള്ള കാമ്പ് കഴിക്കുകയും തൊലി വലിച്ചെറിയുകയാണ് ചെയ്തത്. നമ്മൾ ഇങ്ങനെ വലിച്ചെറിയുന്ന ഈ തൊലിയും നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് എന്നതാണ് സത്യം.
ഇത് പലർക്കും അറിയില്ല. ഇനി ഇവിടെ പറയുന്നത് ഈ തൊലി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന നമ്മുടെ നിത്യ ജീവിതത്തിൽ ഉപയോഗപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഈ തൊലി ഉണക്കി പൊടിച്ചു ഇതിൽ കുറച്ച് റോസ് വാട്ടർ കൂടി ചേർത്ത് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുകയാണ് എങ്കിൽ അങ്ങനെ ചെയ്യുമ്പോൾ മുഖത്തേ കറുത്ത പാടുകൾ മാറിക്കിട്ടുന്നതാണ്.
അതുപോലെ തന്നെ ഈ പൊടി തലയിൽ തേക്കുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. അതുപോലെതന്നെ മുഖത്തു നല്ല മിനുസവും അതുപോലെതന്നെ തിളക്കവും വരാനായി മാതള നാരങ്ങയുടെ തൊലി ഉപയോഗിക്കാം. ഉണക്കാതെ ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. മോണ വീക്കം പല്ലുവേദന മോണയിൽ നിന്ന് രക്തം വരിക ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : NiSha Home Tips.