കുടവയർ ചാടാതിരിക്കാൻ ഇനി ഈ കാര്യങ്ങൾ ചെയ്താൽ മതി. ചാടിയ കുടവയർ ഇനി ഫ്ലാറ്റ് ആക്കുകയും ചെയ്യാം. ഒരുവിധം എല്ലാവരുടെയും വലിയ ഒരു പ്രശ്നമാണ് അതുപോലെതന്നെ ആശങ്കയുമാണ് കുടവയർ. ഇതു വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഒരു സൗന്ദര്യം പ്രശ്നമായും വലിയ ആരോഗ്യപ്രശ്നമായി ഇത് കാണേണ്ടതാണ്. ഇത് മാറ്റിയെടുക്കാൻ എന്താണ് ചെയ്യേണ്ടത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് കുടവയർ എങ്ങനെ കുറയ്ക്കാം എന്നാണ്.
ഇന്നത്തെ കാലത്ത് കുട വയർ എന്ന് പറയുന്നത് നമ്മുടെ മലയാളികളുടെ ഒരു സ്റ്റൈൽ ആയി തന്നെ മാറിക്കഴിഞ്ഞു. കൂടുതൽ ആളുകളും വയറു കുറച് ഫിറ്റായിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ജിമ്മിൽ പോവുക നടക്കുക ഓടുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നവരാണ്. കുടവയർ എങ്ങനെ കുറയ്ക്കാം എന്നുള്ള വളരെ സിമ്പിൾ കാര്യമാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ കുറച്ച് സമയം കൊണ്ട് കുറയ്ക്കാൻ സാധിക്കുന്നതാണ്.
എങ്ങനെയാണ് കുട വയർ ഉണ്ടാകുന്നത് എന്ന് നോക്കിയാൽ നമ്മുടെ ഭക്ഷണക്രമമാണ്. ഏറ്റവും കൂടുതൽ അരി ആഹാരം കഴിക്കുന്നത് നമ്മളാണ്. നമ്മൾ നോക്കുമ്പോൾ ഓരോ ദിവസവും ഓരോതരം ഫുഡാണ്. ഒരു ദിവസം പുട്ട് ഇടിയപ്പം അപ്പം ദോശ ഇഡലി കപ്പ ചപ്പാത്തി ഇത്തരത്തിലുള്ള പലതരത്തിലുള്ള വെറൈറ്റികളാണ് നമുക്ക് കാണാൻ കഴിയുക. ശരീരത്തിൽ നോക്കുമ്പോൾ ഇതെല്ലാം തന്നെ ഒന്നാണ്.
അരിയാഹാരം കഴിച്ചാലും ഗോതമ്പ് കഴിച്ചാലും റാഗി കഴിച്ചാലും കിഴങ്ങു കഴിച്ചാലും മധുരം കഴിച്ചാലും കപ്പ കഴിച്ചാലും ഇതുതന്നെയാണ് ശരീരത്തിൽ എത്തുന്നത്. എന്നാൽ ഭക്ഷണത്തിൽ വെറൈറ്റി എന്ന് പറയുന്നത് ഇറച്ചി മീൻ മുട്ടാ പാല് തൈര് പഴങ്ങൾ പച്ചക്കറികൾ ഇലക്കറികൾ ഡ്രൈനട്സ് എന്നിവയാണ്. നമ്മുടെ നാട്ടിലെ രീതി ഇങ്ങനെ ആയതുകൊണ്ടാണ് ഏറ്റവും കൂടുതൽ കുടവയർ വരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr