ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോളിനെയും ഇൻഫ്ളമേഷനുകളെയും മറികടക്കാൻ ഈ ഓയിൽ ഉപയോഗിക്കൂ. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകല്ലേ.

മലയാളികൾ പൊതുവേ ഉപയോഗിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ. നമ്മുടെ കറികളിലും മറ്റും നാം കൂടുതലായി വെളിച്ചെണ്ണയാണ് ഉപയോഗിക്കാറുള്ളത്. വെളിച്ചെണ്ണ നമ്മുടെ ആരോഗ്യത്തിന് മികച്ചതാണ്. എന്നാൽ ഈ വെളിച്ചെണ്ണയേക്കാൾ ഗുണകരമായിട്ടുള്ള മറ്റൊരു ഓയിലാണ് ഒലിവ് ഓയിൽ. ഒലിവ് ഓയിൽ പൊതുവേ നാം ഓരോരുത്തരും ഉപയോഗിക്കാറില്ല. എന്നാൽ വെളിച്ചെണ്ണയേക്കാൾ ഏറ്റവും ആരോഗ്യപ്രദമായിട്ടുള്ള ഒരു ഓയിലാണ് ഇത്. ഇതിൽ സാച്ചുറേറ്റഡ്.

ഫാറ്റ് തീരെയില്ലാത്ത ഒരു ഓയിലാണ്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം യാതൊരു തരത്തിലുള്ള കൊഴുപ്പുകളോ മറ്റും ശരീരത്തിൽ കൊണ്ടുവരുന്നില്ല. അതുപോലെ തന്നെ ഈ ഒലിവ് ഓയിലിൽ ധാരാളം വിറ്റാമിൻ kയും വിറ്റാമിൻ ഇയും ഉണ്ട്. അതിനാൽ തന്നെ ഇത് ശാരീരിക പ്രവർത്തനങ്ങൾക്ക് അനുയോജ്യമായിട്ടുള്ള ഒന്നാണ്. അതുപോലെ തന്നെ ഇതിന്റെ ഉപയോഗം വഴി നമ്മുടെ ശരീരത്തിന് ആന്റി ഇൻഫ്ളമേഷൻ ഗുണങ്ങൾ ലഭിക്കുന്നു. ഇത് ഉപയോഗിക്കുന്നത് വഴി.

നമ്മുടെ ശരീരത്തിലുള്ള എല്ലാ ഇൻഫ്ളമേഷനുകളെ തടയുന്നു. അതിനാൽ തന്നെ ജോയിന്റ് പെയിനുകൾ മസിൽ പെയിനുകൾ എന്നിങ്ങനെ ഉണ്ടാകുന്ന വേദനകളെയും നീർക്കെട്ടുകളെയും പെട്ടെന്ന് തന്നെ മറികടക്കാൻ ഒലിവ് ഓയിൽ സഹായിക്കുന്നു. ഇത്തരത്തിൽ ജോയിന്റ് പെയിനുകൾ അനുഭവിക്കുന്നവർ ഒലിവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് അവർക്ക് വേദനസംഹാരിയായി മാറുന്നു.

ഇതിൽ ധാരാളം ആന്റിഓക്സൈഡ് ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ ഓക്സീകരണത്തെ തടയുന്നു. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡുക്കലുകളെ ചെറുക്കാൻ ഇത് സഹായകരമാകുന്നു. അതിനാൽ തന്നെ ഇത് ഹാർട്ടിന്റെ പ്രവർത്തനത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും ഏറെ ഗുണകരമായിട്ടുള്ള ഒരു ഓയിലാണ്. തുടർന്ന് വീഡിയോ കാണുക.