ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള എത്ര വലിയ കൊഴുപ്പിനെയും ഉരുക്കി കളയാൻ ഇതൊരു അല്പം മതി. കണ്ടു നോക്കൂ.

നാം ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഫലവർഗ്ഗമാണ് തണ്ണിമത്തൻ. ജലാംശം ധാരാളം അടങ്ങിയിട്ടുള്ള ഫലമായതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ നിർജലീകരണത്തെ തടയുന്നു. ഈ തണ്ണിമത്തൻ കഴിക്കുമ്പോൾ അതിന്റെ കുരു പൊതുവേ നാം തുപ്പി കളയാറാണ് പതിവ്. എന്നാൽ തണ്ണിമത്തനെക്കാൾ ഗുണങ്ങൾ ധാരാളമായി തണ്ണിമത്തന്റെ കുരുവിൽ അടങ്ങിയിട്ടുണ്ട്. ഈ കുരുവിൽ മഗ്നീഷ്യം ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കഴിക്കുന്നത്.

വഴി ശരീരത്തിൽ മെഗ്നീഷത്തിന്റെ അളവ് വർദ്ധിപ്പിക്കാനും അതുവഴി പേശികളുടെ പ്രവർത്തനവും നാഡികളുടെ പ്രവർത്തനവും അസ്ഥികളുടെ ആരോഗ്യം നിലനിർത്താൻ സാധിക്കുകയും ചെയ്യുന്നു. കൂടാതെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. തണ്ണിമത്തന്റെ കുരുവിൽ ഇരുമ്പ് ധാരാളമായി അടങ്ങിയതിനാൽ ഇത് ചുവന്ന വർധനവിനെ കാരണമാകുകയും അനീമിയ പോലുള്ള രോഗങ്ങളെ തടുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

അതോടൊപ്പം തന്നെ ഇതിൽ കലോറി വളരെ കുറവായതിനാൽ ഇതിന്റെ ഉപയോഗം ശരീരഭാരം കുറയ്ക്കാനും അനുയോജ്യമാണ്. അതോടൊപ്പം തന്നെ തണ്ണിമത്തന്റെ കുരുവിൽ നല്ല കൊളസ്ട്രോൾ ആണ് അടങ്ങിയിട്ടുള്ളത്. ഇത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അത്തരത്തിൽ തണ്ണിമത്തന്റെ ഒരു ഉപയോഗിച്ച് കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള.

ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഈ റെമഡി ഉപയോഗിക്കുന്നത് വഴി രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ചിട്ടുള്ള എല്ലാ കൊഴുപ്പുകളെയും പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്യാൻ സാധിക്കുന്നു. അതിനായി തണ്ണിമത്തന്റെ കുരു ഉണക്കി പൊടിച്ച് കഴിക്കുകയാണ് വേണ്ടത്. ഇത് തുടർച്ചയായി കഴിക്കുന്നത് വഴിയും കൊളസ്ട്രോൾ വളരെ പെട്ടെന്ന് തന്നെ കുറയ്ക്കാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.