നിങ്ങളിലെ അധിക രക്തസമ്മർദ്ദത്തെ നീക്കം ചെയ്യാൻ ഇത് മാത്രം മതി ഉപയോഗിച്ചു നോക്കൂ…| Blood Pressure Treatment

Blood Pressure Treatment : ഇന്ന് നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദ്ദം. ഇന്ന് മുതിർന്നവരിലും ഇടത്തരം പ്രായക്കാരിലും ഇത്തരം പ്രശ്നങ്ങൾ തുടരെത്തുടരെ കാണാറുണ്ട്. ഇതിന്റെ എല്ലാ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ആഹാരരീതിയിലും ജീവിതരീതിയിലും എന്ന് മാറ്റങ്ങൾ തന്നെയാണ്.

ഈ രക്ത സമ്മർദ്ദത്തെ വളരെ വേഗം ജീവിതത്തിൽ നിന്ന് നീക്കിയില്ലെങ്കിൽ അത് പതിയെ നമ്മുടെ ജീവൻ തിന്നുന്നതിനെ കാരണമാകുന്നു. അതിനാൽ തന്നെ ഇതിനെ സൈലന്റ് കില്ലർ എന്ന ഒരു പേരുമുണ്ട്. ഇത് തുടക്കത്തിൽ നമ്മുടെ ശരീര പ്രവർത്തനത്തെ ബാധിക്കുന്നില്ല എങ്കിലും ഈ ഒരു അവസ്ഥ തുടർന്നുകൊണ്ടിരിക്കുകയാണെങ്കിൽ അത് ഹാർട്ടറ്റാക്ക് ഹാർട്ട് ബ്ലോക്ക് അതുപോലെതന്നെ കിഡ്നി ഫെലിയർ എന്നിവയിലേക്ക് നയിക്കും.

ബ്ലഡ് പ്രഷറിന്റെ റെയിഞ്ച് എന്ന്120/80 ആണ്. ബ്ലഡ് പ്രഷർ ഈ റേഞ്ചിനേക്കാൾ കൂടുതലാണെങ്കിൽ കൂടിയ ബ്ലഡ് പ്രഷർ എന്നും റേഞ്ചിൽ കുറവാണ് രക്തസമ്മർദ്ദം എങ്കിൽ കുറഞ്ഞ ബ്ലഡ് പ്രഷർ എന്നും പറയുന്നു. ഇവ രണ്ടും ഒരുപോലെ ശ്രദ്ധിക്കേണ്ട തന്നെയാണ്. ഇത്തരം ബ്ലഡ് പ്രഷറുകൾ ശ്വാസതടസ്സം നെഞ്ചുവേദന തലവേദന തലകറക്കം എന്നിവയ്ക്ക് വഴിതെളിയിക്കുന്നു.

ഇത്രയധികം ശരീരത്തിന് ദോഷമായി ഭവിക്കുന്ന ഈ ബിപിയെ ഒഴിവാക്കുന്നതിനുള്ള ടിപ്പാണ് ഇതിൽ കാണുന്നത്. അതിനായി ജീരകം ഉലുവ വെളുത്തുള്ളി എന്നിവ ചൂടാക്കി വെള്ളം ഒഴിച്ച് തിളപ്പിച്ച് അതിലേക്ക് അല്പം മഞ്ഞപ്പൊടി ഇട്ട് ഇടയ്ക്കിടയ്ക്ക് കുടിക്കാവുന്നതാണ്. ഇത്തരത്തിൽ ഈ വെള്ളം കുറച്ചുനാൾ കുടിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ രക്തസമ്മതം അതിവേഗം കുറയ്ക്കാൻ നമുക്ക് സാധിക്കും. അതുവഴി ഉണ്ടാകുന്ന എല്ലാ രോഗാവസ്ഥകളെ തടയാനും സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *