കയപ്പും മധുരവും ഇടകലർന്ന രുചികരമായിട്ടുള്ള ഒന്നാണ് നെല്ലിക്ക. കുട്ടികളും മുതിർന്നവരും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നു കൂടിയാണ് ഇത്. കഴിക്കാൻ ഇഷ്ടപ്പെടുന്നത് പോലെ തന്നെ ധാരാളം ആരോഗ്യ ഗുണങ്ങളും ഉള്ള ഒന്നുതന്നെയാണ് നെല്ലിക്ക. ശരീരത്തിലേക്ക് കടന്നു വരുന്ന ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിയുന്ന രോഗപ്രതിരോധശേഷിയെ വർധിപ്പിക്കാൻ ഉത്തമമാണ് നെല്ലിക്ക.
ഇത് വൈറസ് ഫംഗൽ ബാക്ടീരിയൽ അണുബാധകളെ ശരീരത്തിൽ എത്താതെ തന്നെ തടയുന്നു. അതോടൊപ്പം തന്നെ വൈറ്റമിൻ സിയുടെ നല്ലൊരു കലവറ കൂടിയാണ് ഇത്. കൂടാതെ വൈറ്റമിൻ എ ധാരാളമായി ഉള്ളതിനാൽ ഇത് നേത്രരോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഒരു പ്രതിരോധ മാർഗമാണ്. അതോടൊപ്പം തന്നെ കണ്ണുകളുടെ കാഴ്ച ശക്തി വർധിപ്പിക്കുന്നതിനും ഇത് ഉപകാരപ്രദമാണ്.
കൂടാതെ ജീവിതശൈലി രോഗങ്ങളിൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ നേരിടുന്ന പ്രമേഹത്തെ വേരോടെ പിഴുതെറിയാനും ഇത് സൂപ്പർ ആണ്. അതിനായി ദിവസവും നെല്ലിക്ക വെറും വയറ്റിൽ കഴിച്ചാൽ മാത്രം മതി. അതോടൊപ്പം തന്നെ കുട്ടികളിലെ ബുദ്ധിവികാസത്തിനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും ഏറ്റവും മികച്ചതാണ് നെല്ലിക്ക. കൂടാതെ മാനസിക പരമായുള്ള ബുദ്ധിമുട്ടുകൾക്കും പിരിമുറുക്കങ്ങൾക്കും സമ്മർദ്ദങ്ങൾക്കും.
എല്ലാം ഉള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്. കൂടാതെ നാരുകൾ ധാരാളമായി ഉള്ളതിനാൽ ഇത് നമ്മുടെ വയറിനെ ഉത്തമവും അതുവഴി മലബന്ധം വൈറസിൽ വയറുവേദന എന്നിങ്ങനെയുള്ള പല ബുദ്ധിമുട്ടുകളെ അകറ്റാനും ഗുണകരമാകുന്നു. കൂടാതെ ഹൃദയമിടികളുടെ ആരോഗ്യം വർധിപ്പിക്കാനും ഹൃദയരോഗങ്ങളെ കുറയ്ക്കാനും ഇത് ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.