ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. നമ്മുടെ ശാരീരിക പ്രകൃതം പല ആളുകളുടെ പല രീതിയിലാണ്. എന്നാൽ ആരോഗ്യകരമായി പ്രശ്നങ്ങളുടെ ഭാഗമായി നമ്മുടെ ശരീരപ്രകൃതം മാറുവാണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ ക്ലിയർ ആകേണ്ടതാണ്.
ഇല്ലെങ്കിൽ ഇതു പോലെ പ്രശ്നങ്ങൾക്ക് കാരണമാകാം. പല ആളുകളുടെയും കാലുകൾ ശോഷിച്ചത് കാണാം. ബട്ടെസ് ഭാഗം ശോഷിക്കും അതുപോലെ തന്നെ കയികള് എല്ലാം തന്നെ ക്ഷീണിച്ചത് കാണും. എന്നാൽ വയറു ചാടിവരുന്ന അവസ്ഥയും കാണാറുണ്ട്. ഇത് പല ആളുകളിലും കാണാറുണ്ട്.
എല്ലാം ആരോഗ്യപ്രശ്നമാണ്. പലരും ഇത് വിചാരിക്കുന്നത് പ്രായമാകുന്നതിന്റെ ഭാഗമാണ് എന്നാണ്. ഹോർമോനാൽ വേരിയേഷൻ പ്രശ്നങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഡയബറ്റിക് മെഡിസിൻ എടുക്കുന്ന.
ആളുകൾ ഉണ്ട്. ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ കോംപ്ലിക്കേഷൻ ആണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കാണ് വളരെ പെട്ടെന്ന് ശ്രദ്ധിക്കേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs