നമ്മുടെ പറമ്പിലും വഴിയറികിലും പരിസരപ്രദേശങ്ങളിലും എല്ലാം തന്നെ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള പല സസ്യങ്ങളും കാണാൻ കഴിയും. ഓരോന്നിലും നിരവധി ആരോഗ്യഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. മുക്കുറ്റിയുടെ ഔഷധഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ആയുർവേദത്തിൽ മുക്കുറ്റിയുടെ സ്ഥാനം എന്താണെന്ന് ഒറ്റനോക്കിൽ പറഞ്ഞു ഒതുക്കാൻ സാധിക്കുന്ന തല്ല.
എല്ലാ ഭാഗവും സമൂലം ഔഷധമായി ഉപയോഗിക്കുന്ന ഒരു കുറ്റിച്ചെടിയാണ് മുക്കുറ്റി. ഇതിനെ തീണ്ടാ നാഴി എന്ന് വിളിക്കുന്നുണ്ട്. ഇതിന്റെ വിത്ത് അരച്ച് വൃണത്തിൽ പുരട്ടിയാൽ വ്രണം വളരെ എളുപ്പത്തിൽ തന്നെ ഉണങ്ങി കിട്ടുന്നതാണ്. ഇത് സമൂലം അരച്ചെടുക്കുകയാണെങ്കിൽ രണ്ടുമൂന്നു ദിവസം കൊണ്ട് തന്നെ ആ വൃണം കരിഞ്ഞുപോകുന്നതാണ്.
മുക്കുറ്റിയുടെ ഇല അരച്ചൂ മൊരിൽ കലക്കി കുടിക്കുകയാണെങ്കിൽ വയറിളക്കം പോലുള്ള പ്രശ്നങ്ങൾ ശമിക്കുന്നതാണ്. അതുപോലെതന്നെ കോണിയേറിയ പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നുണ്ട്.
മുക്കുറ്റി സമൂലമെടുത്ത് അരച്ച് തേനിൽ ചേർത്തു കഴിച്ചാൽ ചുമ കഫക്കെട്ട് പാർശ്വ സൂല എന്നിവ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ആസ്മ തുടങ്ങിയ പ്രശ്നങ്ങൾക്കും ഇതു വളരെ നല്ലതാണ്. സ്ത്രീകളിൽ ഉണ്ടാകുന്ന ബ്ലീഡിങ് പോലുള്ള പ്രശ്നങ്ങൾ നിർത്താൻ ഇത് വളരെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD