ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മാവ് അരച്ച് കഴിഞ്ഞാൽ ഒരു മണിക്കൂർ കൊണ്ട് തന്നെ അപ്പം ഉണ്ടാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. തേങ്ങ ചേർക്കേണ്ട ആവശ്യമില്ല കപ്പി കാചേണ്ട ആവശ്യമില്ല ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഒരു ഗ്ലാസ് പച്ചരിക്ക് ഒരു സ്പൂൺ ഉഴുന്ന് കൂടി ചേർത്ത് കുതിർക്കാൻ വയ്ക്കുക.
ഒരു മണിക്കൂർ ഒന്നര മണിക്കൂർ കുതിർത്ത ശേഷം ഇത് ജാറിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു കൈപിടി ചോറ് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് പിന്നീട് ഒരു നുള്ള് ഈസ്റ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ഇട്ടുകൊടുത്ത ശേഷം ഇത് വെറുതെ ഇളക്കി കൊടുക്കുക.
ഉപ്പ് വേണമെങ്കിൽ ഒന്നുകൂടി ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് മൂടി ഇട്ട് കിച്ചൻ കബോർഡിന്റെ ഉള്ളിലാണ് വെക്കേണ്ടത്. പിന്നീട് കിച്ചൻ കാബോർഡ് അടച്ചു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ പൊങ്ങി വരുന്നതാണ്. വളരെ പെട്ടെന്ന് തന്നെ മാവ് പൊങ്ങി വരാൻ സഹായിക്കുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്.
വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. ഇനിയെല്ലാം വീട്ടുമാർക്കും വളരെ എളുപ്പത്തിൽ ഇനി ഇങ്ങനെ മാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips