പല അവയവങ്ങളെയും നശിപ്പിക്കാൻ കഴിയുന്ന യൂറിക് ആസിഡിനെ ഇനി എളുപ്പം പുറന്തള്ളാം. കണ്ടു നോക്കൂ.

ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ട് വേണ്ട ഒന്നാണെങ്കിലും ഇത് അമിതമാകുമ്പോൾ അത് ഇരട്ടി ദോഷമാണ് നമുക്ക് വെക്കുന്നത്. പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിന് ഫലമായി നമ്മുടെ ശരീരത്തിലേക്ക് കൂടുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് ഇത്.

കിഡ്നിയാണ് രക്തത്തെ ശുദ്ധീകരിച്ച് യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറന്തള്ളുന്നത്. അവ ചെറിയ ജോയിന്റുകളിൽ ചെന്ന് അറിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത്തരത്തിൽ ചെറിയ ജോലികളിൽ അടിയിൽ കൂടുന്നതിന് ഫലമായി ജോയിന്റ് വേദനകൾ കൂടുകയും അതിനെ ട്രീറ്റ് ചെയ്യുമ്പോഴാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്നത്. ഇങ്ങനെ ഒരു അവസ്ഥ തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത് മരുന്നുകൾ വാങ്ങി കഴിക്കുക എന്നുള്ളതാണ്.

മരുന്നുകൾ കഴിക്കുന്നോടൊപ്പം തന്നെ പ്യൂരിൻ അടങ്ങിയിട്ടുള്ളറെഡ്മി മുട്ട പയർ വർഗ്ഗങ്ങൾ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ പിന്നീട് ഈ മരുന്നുകൾക്ക് ശേഷം വീണ്ടും ഇത്തരത്തിലുള്ള വേദനകളും മറ്റും വിടാതെ തന്നെ പിന്തുടരുന്നതായി കാണാൻ സാധിക്കും. ഇത്തരമൊരു അവസ്ഥയിൽ നാം ഓരോരുത്തരും ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മരുന്നുകൾ കൊണ്ടും മാത്രം ഇത് നമ്മുടെ ശരീരത്തിൽ നിന്നും മാറിപ്പോവുകയില്ല എന്നുള്ളതാണ്.

പ്യൂരിൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് 20% മാത്രമേ യൂറിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. ബാക്കിയുള്ളവ നമ്മുടെ ശരീരത്തിലെ ഡിഎൻഎ നശിക്കുന്നത് വഴി ഉണ്ടാകുന്ന യൂറിക്കാസിഡ് ആണ്. അതിനാൽ തന്നെ യൂറിക്കാസിഡ് കുറയ്ക്കണമെങ്കിൽ നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് പുറന്തള്ളാൻ കഴിയാത്ത വിധത്തിൽ എന്തെങ്കിലും രോഗാവസ്ഥകൾ ഉണ്ടോ എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.