വീടുകളിൽ ധന ഉയർച്ച ഉണ്ടാകുന്നതിന് ഈ പ്രതിമ ഇങ്ങനെ വയ്ക്കൂ. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

ഓരോരുത്തരും നമ്മുടെ ജീവിതത്തിൽ ധനം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരാണ്. ധാരാളം ധനം സമ്മതിച്ചാൽ മാത്രമേ നാം ആഗ്രഹിക്കുന്ന രീതിയിൽ നമ്മുടെ ജീവിതം നമുക്ക് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇന്ന് പല പ്രശ്നങ്ങളിൽ അകപ്പെട്ട കഴിയുന്ന നമുക്ക് ധനം സമ്പാദനം അത്ര എളുപ്പമല്ല. അത്തരത്തിൽ ധനം സമ്പാദിക്കുന്നതിനു വേണ്ടിയുള്ള ഒരു എളുപ്പ മാർഗ്ഗമാണ് ഇതിൽ കാണുന്നത്.

അതിനായി നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ഒരു കുബേര പ്രതിമ വാങ്ങി വെക്കുകയാണ് ചെയ്യേണ്ടത്. കുബേരൻ എന്ന് പറയുന്നത് സ്വർണത്തിന്റെയും സമ്പത്തിനെയും എല്ലാം അധിപനാണ്. അതിനാൽ തന്നെ കുബേരദേവന്റെ സാന്നിധ്യം നമ്മുടെ വീടുകളിലും ഓഫീസുകളിലും ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ ധനം കുന്നു കൂടുകയും അതുവഴി നാം ആഗ്രഹിക്കുന്ന രീതിയിൽ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ.

നമുക്ക് സാധിക്കുകയും ചെയ്യുന്നു. അതുവഴി സാമ്പത്തിക ഭദ്രതയും ധനപരമായിട്ടുള്ള ഉയർച്ചയും സകല കടക്കെണികളിൽ നിന്നുള്ള മോചനം ലഭിക്കുന്നു. ഇത്തരത്തിൽ പണം സമ്പാദിക്കുന്നതിനു വേണ്ടി കുബേര പ്രതിമ വീടുകളിലോ ബിസിനസ് സ്ഥാപനങ്ങളിലോ മറ്റോ വയ്ക്കുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈയൊരു പ്രതിഭ അതിന്റെ യഥാസ്ഥാനത്ത്.

വെച്ചാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള ധന ഉയർച്ച ഉണ്ടാവുകയുള്ളൂ. അല്ലാത്തപക്ഷം അത് വെക്കുന്നത് വഴി യാതൊരു തരത്തിലുള്ള ഗുണം നമുക്ക് ലഭിക്കുകയില്ല. അതിനാൽ നാം ഓരോരുത്തരും പ്രതിമ വാങ്ങിക്കുമ്പോൾ നല്ല ലക്ഷണമൊത്ത പ്രതിമ വാങ്ങിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ കുബേര പ്രതിമ പേടിക്കുമ്പോൾ ഈ പ്രതിമയ്ക്ക് പൊട്ടലുകളും വിള്ളലുകളോ ഇല്ല എന്ന് ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.