എല്ലുകളെ രൂക്ഷമായി ബാധിക്കുന്ന ക്യാൻസറിനെയും അവയുടെ ലക്ഷണങ്ങളെയും ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്ന് ഏറ്റവും അധികം ആളുകളുടെ മരണത്തിന് കാരണമാകുന്ന ഒന്നാണ് ക്യാൻസർ. ഇതൊരു ജീവിതശൈലി രോഗമാണ്. അതിനാൽ തന്നെ മാറി വരുന്ന ഈ ജീവിതശൈലി വഴി കുട്ടികളിൽ പോലും ഇത്തരത്തിൽ കാൻസറുകൾ ഉടലെടുക്കുന്നു. നമ്മുടെ ശരീരത്തിൽ അമിതമായിട്ടുണ്ടാകുന്ന കോശ വളർച്ചയാണ് ക്യാൻസർ. ഇത് പലതരത്തിലാണ് കാണുന്നത്. ആമാശയാ ക്യാൻസർ ബ്ലഡ് ക്യാൻസർ കൊളോൺ ക്യാൻസർ ബോൺമാരോ കാൻസർ എന്നിങ്ങനെ നമുക്ക് എന്നിട്ടപ്പെടുത്താൻ.

കഴിയാവുന്നതിനുമപ്പുറമാണ് കാൻസറുകൾ. ഇവയെല്ലാം ശരിയായ വിധം നേരത്തെ തന്നെ തിരിച്ചറിയുകയാണെങ്കിൽ ഇവയെ മറികടക്കുക വളരെ എളുപ്പമായിരിക്കും. രണ്ടും മൂന്നും സ്റ്റേജുകൾ കഴിഞ്ഞാണ് ഇത് തിരിച്ചറിയുന്നത് എങ്കിൽ ഇവ മറികടക്കാൻ പ്രയാസകരമാവുകയും ജീവൻ തന്നെ വെടിയേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു ക്യാൻസറാണ് മജ്ജയിൽ ഉണ്ടാകുന്ന ക്യാൻസർ. നമ്മുടെ എല്ലുകളിൽ ഉണ്ടാകുന്ന ഒന്നാണ് മജ്ജ.

ഈ മജ്ജയെ ബാധിക്കുന്ന ക്യാൻസറാണ് മൾട്ടിപ്പിൾ മൈലോമ അഥവാ പ്ലാസ്മ സെൽ മൈലോമ. മജ്ജയുടെ ഉള്ളിൽ പ്ലാസ്മയിൽ ഉണ്ടാകുന്ന കാൻസർ ആണ് ഇത്. ഇന്നത്തെ സമൂഹത്തിൽ ഇത്തരത്തിലുള്ള ക്യാൻസറും വ്യാപകമായി തന്നെ കാണാൻ സാധിക്കും. എല്ലിനകത്തെ മജ്ജയ്ക്കുള്ളിൽ ഉള്ള പ്ലാസ്മ സെൽ നമ്മുടെ ശരീരത്തിന് ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്ന ധർമ്മമാണ് നിർവഹിക്കുന്നത്.

ഈ പ്ലാസ്മ സെല്ലുകളെ ക്യാൻസറുകൾ ബാധിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലേക്ക് ആന്റി ബോഡികളെ പ്രധാനം ചെയ്യുമ്പോള്‍ അത് ക്യാൻസുകളെയാണ് കൊണ്ടെത്തിക്കുന്നത്. അതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. മജ്ജയിലാണ് ഈ ക്യാൻസർ ഉണ്ടാകുന്നത് എന്നതിനാൽ ഇത് ഏറ്റവും അധികം ബാധിക്കുന്നത് നമ്മുടെ എല്ലുകളെയാണ്. തുടർന്ന് വീഡിയോ കാണുക.