Flaxseed Hibiscus Gel : നമ്മുടെ നാട്ടിൽ വളരെ സുലഭമായി തന്നെ ലഭിക്കുന്ന ഒരു സസ്യമാണ് ചെമ്പരത്തി. ഒരു ചെടി എന്നുള്ളതിനുപരി ഒരു ഔഷധം കൂടിയാണ് ഇത്. ഇതിന്റെ ഇലയും പൂവും എല്ലാം ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ്. ആരോഗ്യപരമായ നേട്ടങ്ങൾക്കും ചർമ്മപരമായ നേട്ടങ്ങൾക്കും കേശപരമായ നേട്ടങ്ങൾക്കും ഇത് പലവിധത്തിലാണ് ഉപയോഗിക്കുന്നത്. ഈ ചെമ്പരത്തിപ്പൂവിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിൽ ഫ്രീ റാഡിക്കൽ.
മൂലം ഉണ്ടാകുന്ന നാശത്തിൽ നിന്ന് ഇത് നമ്മെ സംരക്ഷിക്കുന്നു. അതുപോലെ തന്നെ നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചെമ്പരത്തി പൂവ് സഹായകരമാണ്. ചെമ്പരത്തി പൂവിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ ബിപിയെ പിടിച്ചുനിർത്താൻ സഹായിക്കുന്നു. അതോടൊപ്പം തന്നെ കൊളസ്ട്രോളിനെ കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്. അതിനാൽ തന്നെ ഹൃദയരോഗങ്ങൾ ഇതുവഴി കുറയുകയും ഹൃദയത്തിന്റെ ആരോഗ്യം.
വർദ്ധിക്കുകയും ചെയ്യുന്നു. കൂടാതെ കരളിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെ മാറ്റാനും ലിവർ സിറോസിസ് ലിവർ കാൻസർ എന്നിങ്ങനെ ലിവറിനെ ബാധിക്കുന്ന രോഗങ്ങളെ മറികടക്കാനും ഇത് ഉപകാരപ്രദമാണ്. കൂടാതെ മുടികൾ ഇടൂന്ന് വളരുന്നതിനും മുടികൊഴിച്ചിൽ മാറുന്നതിനും താരൻ ഇല്ലാതാകുന്നതിനും ഇത് ഉപകാരപ്രദമാണ്. അതുപോലെ തന്നെ ചർമ്മത്തുണ്ടാകുന്ന പാടുകൾ നീങ്ങുന്നതിനും ചർമകാന്തി വർധിക്കുന്നതിനും.
ചർമ്മത്തെയും മൃദുല വർധിക്കുന്നതിനും എല്ലാം ഇത് പ്രയോജനകരമാണ്. അത്തരത്തിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചുകൊണ്ട് മുടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ചർമ്മ കാന്തി ഉറപ്പുവരുത്തുന്നതിനും വേണ്ടിയുള്ള നാല് ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. ഹെയർ സിറം ഹെയർ ജെൽ ഫേസ് ജെൽ എന്നിങ്ങനെയുള്ളവയാണ് ഇവ. തുടർന്ന് വീഡിയോ കാണുക.