സ്ട്രോക്കിനെ പ്രതിരോധിക്കാനുള്ള ഇത്തരം കാര്യങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ…| Stroke symptoms and treatment

Stroke symptoms and treatment : ഇന്നത്തെ സമൂഹത്തിൽ ഏറ്റവുമധികം കാണാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ തന്നെ ഇത് കാണാവുന്നതാണ്. ഏകദേശം ഹാർട്ട് അറ്റാക്കിനോട് സമാനമായിട്ടുള്ള ഒന്നാണ് ഈ പക്ഷാഘാതം. നമ്മുടെ തലച്ചോറിന്റെ ഞരമ്പുകൾ പൊട്ടി രക്തം വരുന്നത് ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്നതാണ് പക്ഷാഘാതം എന്ന് പറയുന്നത്. ഇത്തരത്തിൽ തലച്ചോറിലെ ഞരമ്പുകൾ പൊട്ടുകയോ തലച്ചോറിന്റെ ഞരമ്പിൽ രക്തം കട്ടപിടിക്കുകയോ ചെയ്യുന്നത്.

വഴി തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഇല്ലാതായിത്തീരുകയും അതുവഴി ഓക്സിജൻ സപ്ലൈ നിലയ്ക്കുകയും ചെയ്യുന്നു. അത് തലച്ചോറിലെ നാഡീ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു. ഈ നാഡീകോശങ്ങൾ ഏത് ശരീരഭാഗത്തെ ആണോ നിയന്ത്രിക്കുന്നത് ആ ശരീര ഭാഗത്തിന് പലതരത്തിലുള്ള അംഗവൈകല്യങ്ങളും ഇതുവഴി ഉണ്ടാകുന്നു. കാഴ്ചയുടെ നാഡീ കോശങ്ങളാണ് നശിക്കുന്നതെങ്കിൽ അത് നമ്മുടെ കണ്ണിലെ കാഴ്ച ശക്തി നഷ്ടപ്പെടുന്നത്.

കാരണമാകുന്നു. ചിലവരിൽ തളർച്ച വരെ ഉണ്ടാകുന്നു. ഇത്തരത്തിൽ തലച്ചോറിന്റെ വലിയ ഞരമ്പുകളിൽ ആണ് രക്തം കട്ടപിടിക്കുകയോ പൊട്ടുകയോ ചെയ്യുന്നതെങ്കിൽ മരണം വരെ ഉണ്ടായേക്കാം. ഇത്തരത്തിൽ സ്ട്രോക്ക് ഉണ്ടാകുമ്പോൾ തന്നെ അതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് എത്ര പെട്ടെന്ന് ആണോ വൈദ്യസഹായം ഉറപ്പാക്കാൻ സാധിക്കുക അത്രയും പെട്ടെന്ന് അത് ഉറപ്പ് വരുത്തേണ്ടതാണ്.

അല്ലാത്തപക്ഷം മരണമോ അല്ലെങ്കിൽ അംഗവൈകല്യമോ പിടിപെടാം. ഇത്തരത്തിൽ സ്ട്രോക്ക് ഉണ്ടാകുമ്പോൾ അത് ചിലരിൽ കണ്ണിന്റെ കാഴ്ചശക്തിയും മങ്ങുന്നത് പോലെയും വർത്താനം പറയുമ്പോൾ വിക്കലുണ്ടാകുന്നതുപോലെയും ചുണ്ടുകൾ ഒരു സൈഡിലേക്ക് കോടുന്നത് പോലെയും കൈവിരലുകളിൽ കോച്ചിപ്പിടുത്തം ഉള്ള പോലെയും എല്ലാം അനുഭവപ്പെടുന്നു. തുടർന്ന് വീഡിയോ കാണുക.