അമിതവണ്ണം കുറയ്ക്കാനും അതുവഴി രോഗങ്ങളെ തടയാനും ഇത് ശീലമാക്കൂ. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

പലതരത്തിലുള്ള രോഗങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹം തെരഞ്ഞെടുത്തിരിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് മ്യൂസേലി. ഇത് ധാരാളം ഫൈബറുകളും വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ്. പല പോഷകങ്ങളുടെയും ഒരു മിശ്രിത തന്നെയാണ് ഇത്. ഇതിൽ ഏറ്റവും അധികമായി അടങ്ങിയിട്ടുള്ളത് ഓട്സ് ആണ്. ഓട്സിനെ പോലെ തന്നെ ഫ്ലാക്സ് സീഡ് മില്ലറ്റ് മത്തന്റെ കുരു ചിനാ സീഡ് ബദാം എന്നിങ്ങനെ ഒട്ടനവധി പോഷകങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.

ഇത് ഷുഗർ ഉള്ളതും ഷുഗർ ഇല്ലാത്തതും ആയി രണ്ടുവിധത്തിൽ ഉണ്ട്. ഷുഗർ പേഷ്യൻസിനെ ഷുഗർ ഇല്ലാത്തത് തന്നെയാണ് മികച്ചത്. ഇത് ഏകദേശം പാലിൽ കുറുക്കി കഴിക്കുന്നത് പോലെ തന്നെ കഴിക്കാവുന്ന ഒന്നാണ്. ഇത് കഴിക്കുന്നത് വഴി നമുക്ക് വിശപ്പിനെ കുറയ്ക്കാൻ സാധിക്കും. ഇതിൽ ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ആണ് ഇത്തരം ഒരു കഴിവ് ഇതിനുള്ളത്.

അതുപോലെ തന്നെ അമിത ഭാരതത്തെ കുറയ്ക്കാനും ഇത് ഉത്തമമാണ്. അമിതഭാരം കുറയ്ക്കും എന്നുള്ളതിനാൽ തന്നെ ഇത് ഒട്ടനവധി രോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ ഇതിൽ കൊഴുപ്പ് അടങ്ങാത്തതിനാൽ ഇത് നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കുകയും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ നല്ലൊരു.

എനർജിയാണ് ഇത് കഴിക്കുന്നത് വഴി നാമം ഓരോരുത്തർക്കും ലഭിക്കുന്നത്. ഇതിൽ ധാരാളം ഫൈബറുകൾ ഉള്ളതിനാൽ തന്നെ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നുകൂടിയാണ് ഇത്. അതിനാൽ മലബന്ധം വയറുവേദന ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള പല അസുഖങ്ങളെയും ഇതിന്റെ ഉപയോഗം വഴി നമുക്ക് തടയാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.