സ്ട്രോക്കിനെ പ്രതിരോധിക്കാനുള്ള ഇത്തരം കാര്യങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ…| Stroke symptoms and treatment

Stroke symptoms and treatment : ഇന്നത്തെ സമൂഹത്തിൽ ഏറ്റവുമധികം കാണാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ തന്നെ ഇത് കാണാവുന്നതാണ്. ഏകദേശം ഹാർട്ട് അറ്റാക്കിനോട് സമാനമായിട്ടുള്ള …