വെളുത്ത മുടിയിഴകളെ കറുപ്പിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇത് ഉപയോഗിക്കു മാറ്റങ്ങൾ സ്വയം തിരിച്ചറിയൂ.

ഇന്ന് ആരോഗ്യപ്രശ്നങ്ങൾ ഉയർന്നു വരുന്നത് പോലെ തന്നെ മുടിയെ ബാധിക്കുന്ന പ്രശ്നങ്ങളും ഉയർന്നു വരികയാണ്. ഒട്ടനവധി പ്രശ്നങ്ങളാണ് ഇന്ന് നമ്മുടെ മുടികൾ നേരിടുന്നത്. മുടികൾ പൊട്ടി പോകുന്നതും മുടിയിൽ ഉണ്ടാകുന്ന കൊഴിച്ചിലും തലയിലെ താരൻ അകാലനര എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങളാണ് ഇന്ന് ഉള്ളത്. ഇവ പല കാരണത്താൽ ഉണ്ടാകുന്നവയാണ്.

ഹോർമോണിൽ ഉണ്ടാകുന്ന വാരിയേഷനുകൾ വഴിയും അമിതമായി രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് വഴിയും ഇത്തരമൊരു അവസ്ഥ ഓരോരുത്തരുടെയും ഉണ്ടാകാറുണ്ട്. അതിൽതന്നെ ഇന്നത്തെ സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് അകാലനര എന്നത്. അകാലനര എന്ന് പറയുന്നത് പ്രായമാവുന്നതിന് മുൻപ് തന്നെ മുടിയിഴകൾ നരക്കുന്ന ഒരു അവസ്ഥയാണ്. ഇന്ന് കൊച്ചുകുട്ടികളിൽ വരെ ഇത്തരം ഒരു അവസ്ഥ കാണുന്നു.

ഇതുവഴി കറുത്തിരിക്കേണ്ട മുടിയിഴകൾ വെളുത്തതായി കാണുന്നു. ഇത് മാനസികമായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഈ ഒരു അവസ്ഥയ്ക്ക് പ്രധാനമായും നാം ഉപയോഗിക്കുന്നത് അസംസ്കൃത വസ്തുക്കൾ അടങ്ങിയിട്ടുള്ള ഹെയർ ഡൈകളാണ്. എന്നാൽ ഇവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ നമുക്കും നമ്മുടെ മുടികൾക്കും പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

അതിനാൽ തന്നെ ഇത് ഒരു ശാശ്വത മാർഗ്ഗമല്ല. അത്തരത്തിൽ അകാലനരയുള്ളവർക്കും പ്രായാധിക്യം മൂലം മുടികൾ നരയ്ക്കുന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നഹെയർ ഡൈ ആണ് ഇതിൽ കാണുന്നത്. ഇത് നമുക്ക് വീടുകളിൽ തന്നെ സ്വയം നിർമ്മിച്ച് എടുക്കാൻ സാധിക്കുന്നവ ആയതിനാൽ തന്നെ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇതിനെ ഉണ്ടായിരിക്കുകയില്ല. ഇത്തരത്തിൽ ഹെയർ ഡൈ ചെയ്യുന്നതിന് മുമ്പ് തന്നെമുടികളിൽ ഹെന്ന അപ്ലൈ ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *