കക്ഷത്തെയും സ്വകാര്യഭാഗങ്ങളിലെയും കറുപ്പ് നിറം മാറ്റാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇതാരും കാണാതെ പോകരുതേ.

ഇന്നത്തെ സമൂഹത്തിലുള്ള എല്ലാവരും സൗന്ദര്യ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നവരാണ്. അത്തരത്തിൽ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഫേസ് പാക്കുകളും എല്ലാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വിപണിയിൽ നിന്ന് ലഭിക്കുന്ന ക്രീമുകളും മറ്റും ഉപയോഗിക്കുമ്പോൾ അതുപോലെ തന്നെ അതരത്തിലുള്ള സൈഡ് എഫക്ടുകളും നമ്മുടെ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്.

ഇവയുടെ ഉപയോഗം നമ്മുടെ ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുകയും അതുവഴി വിഘടനം ഇല്ലാതാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത്തരം പ്രോഡക്ടുകൾ നമ്മുടെ സെൻസിറ്റീവ് സ്കിന്നിൽ ഉപയോഗിക്കാൻ പാടില്ല. എന്നാൽ കക്ഷങ്ങളിലെയും സ്വകാര്യ ഭാഗങ്ങളിലെയും കറുപ്പുകളും മറ്റും നമുക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകളിൽ നിന്ന് പെട്ടെന്ന് തന്നെ മോചനം പ്രാപിക്കാൻ നമുക്ക്.

വീടുകളിൽ വെച്ച് കൊടുത്തതിനെ പല മാർഗങ്ങളും അപ്ലൈ ചെയ്യാവുന്നതാണ്. യാതൊരു വിധത്തിലുള്ള സൈഡ് എഫക്ടുകളും ഇല്ലാത്ത പ്രോഡക്ടുകളും മറ്റും വേണം ഈ ഭാഗങ്ങളിൽ അപ്ലൈ ചെയ്യാൻ. ഇത്തരത്തിൽ സ്വകാര്യ ഭാഗങ്ങളിലും കക്ഷങ്ങളിലും പുരട്ടാൻ സാധിക്കുന്ന ഒരു സ്ക്രബ്ബറിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം ഭാഗങ്ങളിൽ കോശങ്ങൾ നശിച്ചു പോകുന്നതിനാലാണ് കറുത്ത നിറം ഉണ്ടാവുന്നത്.

ഇത്തരത്തിൽ നിർജീവ കോശങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും പുതിയ കോശങ്ങളുടെ വർദ്ധനവും ഉണ്ടാകുന്നതിനും അതുവഴി കറുത്ത നിറം പാടുകൾ എന്നിവ നീങ്ങുന്നതിനും ഈയൊരു സ്ക്രബർ മാത്രം മതി. ഈ സ്ക്രബർ ഇടവിട്ട് പുരട്ടുന്നത് വഴി അവിടുത്തെ കറുത്ത നിറങ്ങൾ മാറി വെളുക്കാൻ തുടങ്ങുന്നു. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് ഒരു കറ്റാർവാഴയാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *