ഇറച്ചി വാങ്ങാത്തവരായി ആരെങ്കിലും ഉണ്ടാകുമോ. ഇറച്ചി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ബീഫ് ആയാലും മട്ടനായാലും വാങ്ങുന്നവരാണ് എല്ലാവരും. ഇറച്ചിയുമായി ബന്ധപ്പെട്ട ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന. നിങ്ങളുടെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒട്ടുമിക്ക പ്രശ്നങ്ങളും ഇനി മാറ്റിയെടുക്കാൻ ഈ ഒരു കാര്യം ചെയ്താൽ മതി.
നമ്മൾ ഇറച്ചി വാങ്ങി കഴിഞ്ഞാൽ രണ്ട് ദിവസത്തേക്ക് ആണ് വെക്കേണ്ടത് എങ്കിൽ രണ്ട് കവറിലെ സെപ്പറേറ്റ് ആക്കി വയ്ക്കേണ്ട ആവശ്യമില്ല. ഒറ്റ കവറിൽ തന്നെ നിങ്ങൾക്ക് ഇത് സെപ്പറേറ്റ് ചെയ്തു വയ്ക്കാൻ കഴിയുന്നതാണ്. കവറിൽ ഇട്ടശേഷം സെൻട്രൽ ഭാഗം തിരിച്ചു കൊടുത്താൽ മതിയാകും. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് ഫ്രീസർ വെച്ച് സൂക്ഷിക്കാം.
എല്ലാവർക്കും ട്രൈ ചെയ്യാവുന്ന ഒന്നാണ് ഇത്. ഫ്രീസറിൽ വെച്ചിരിക്കുന്ന ഇറച്ചി പുറത്തേക്ക് എടുത്തു കഴിഞ്ഞാൽ അത് ഐസ് വിടാനായി കുറച്ച് പ്രയാസമായിരിക്കും. പിന്നീട് ഇത് ചൂടുവെള്ളത്തിലിട്ട് ഐസ് കളയുന്നത് നല്ലതല്ല. കുറച്ച് ഉപ്പിട്ട ശേഷം പിന്നീട് അതിലേക്ക് വെള്ളം ഒഴിച്ച് വെക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ ഐസ് വിട്ടുകിട്ടുന്നതാണ്. അതുപോലെതന്നെ ഉപ്പ് ഇട്ടു വയ്ക്കുന്നതുകൊണ്ട്.
അതിലെ ബ്ലഡ് നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവരും ഈ രീതിയിൽ ചെയ്തു നോക്കേണ്ടത് തന്നെയാണ്. അത് പോലെ തന്നെ ഇറച്ചി കഴുകിയ വെള്ളം ചെടികൾക്ക് ഒഴിച്ച് കൊടുക്കുകയാണ് എങ്കിൽ ഇത് വളരെ നന്നായിരിക്കും. ഇത് ചെടികളിൽ പൂവ് ഉണ്ടാക്കാനും അതുപോലെ തന്നെ പച്ചക്കറികൾ ആണെങ്കിൽ അതിൽ കായ ഉണ്ടാകാൻ ഇത് വളരെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.