രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ രോഗപ്രതിരോധശേഷി വളരെയധികം വർദ്ധിപ്പിക്കാൻ ഈ കാലഘട്ടത്തിൽ വളരെ അത്യാവശ്യമാണ്. നമ്മൾ ചെയ്യുന്ന വ്യായാമത്തിലൂടെയും അതുപോലെതന്നെ ഭക്ഷണശീലത്തിലൂടെ ആവശ്യമായ മരുന്നുകൾ കഴിച്ച് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. എന്നാൽ ചില ഔഷധം ഒക്കെ രോഗ പ്രതിരോധശേഷി പെട്ടെന്ന് വർദ്ധിപ്പിക്കുന്നുണ്ട്. എന്താണ് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി.
നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഭാഗികമായും രോഗം ഉണ്ടാക്കുന്ന സൂക്ഷ്മാനുക്കളിൽ നിന്ന് നമ്മെ പ്രതിരോധിക്കുന്നു. എന്നാൽ നമുക്ക് ദുർബലമായ പ്രതിരോധശേഷി ഉണ്ടെങ്കിൽ അനുബാധകൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രതിരോധ സംവിധാനം നില നിർത്താൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും നന്നായി ജലാംശം നിലനിർത്തുകയും ക്രമമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ആവശ്യത്തിന് ഉറങ്ങുകയും വേണ്ടതാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആരോഗ്യമുള്ള ശരീരം നില നിർത്താൻ സഹായിക്കുന്ന ചില ആയുർവേദ ഔഷധങ്ങൾ ഇവിടെ തന്നെ കാണാൻ കഴിയും.
അത് എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ഒന്നാമത് ചിറ്റമൃത് ആണ്. ഇത് ആരോഗ്യത്തിന് പല രീതിയിലുള്ള ഗുണങ്ങൾ നൽകുന്നുണ്ട്. ആയുർവേദ ഔഷധങ്ങളിൽ ഏറ്റവും മൂല്യമുള്ള ഒന്നാണ് ചെറ്റമൃത് ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകൾക്കെതിരെ പോരാടാനും ദീർഘായുസ്സ് നിലനിർത്താനും ഓർമ്മശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പരമ്പരാഗതമായി ബ്രോൻകൈറ്റിസ് അസ്മ തുടങ്ങിയ ശ്വാസകോശസംബന്ധമായ അസുഖങ്ങളിൽ നിന്ന് ആശ്വാസം നൽകാനും.
വിട്ട് മാറാത്ത ചുമ ഇല്ലാതാക്കാൻ വേണ്ടി ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് എല്ലാ ദിവസവും കഴിക്കുന്നത് രോഗപ്രതിരോധശേഷിയെ വർധിപ്പിക്കാൻ സഹായിക്കുന്നു. അശ്വ ഗദ്ധക്ക് പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ചരിത്രപ്രധാനമായ പ്രാധാന്യമുണ്ട്. ഇത് വേദനയും അതുപോലെതന്നെ വീക്കവും കുറക്കാൻ സഹായിക്കുന്നുണ്ട്. അതോടൊപ്പം സമ്മർദ്ദം നിയന്ത്രിക്കാനും ഉറക്കമില്ലായ്മ ഒഴിവാക്കാനും സഹായിക്കുന്നുണ്ട്. ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. അതുപോലെതന്നെ മറ്റൊന്നാണ് തുളസി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth