നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ വളരെ എളുപ്പത്തിന് തയ്യാറാക്കാവുന്ന ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും പിന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നല്ല അയിലയും അതുപോലെതന്നെ പച്ചമാങ്ങയും ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന കറിയാണ് ഇത്.
എല്ലാവർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എന്നാൽ ഓരോരുത്തരും ഓരോ രീതിയിൽ ആണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്. അരപ്പിന് വേണ്ടി അര മുറി തേങ്ങ കുറച്ച് ജീരകം കടുക് ചെറിയ ഉള്ളി അതുപോലെതന്നെ മഞ്ഞൾപൊടി മല്ലി പൊടി മുളക് പൊടി. പിന്നീട് ചീരകം ചെറിയ ഉള്ളി തേങ്ങ എന്നിവ അരച്ചെടുക്കുക. നല്ല രീതിയിൽ തന്നെ അരച്ചെടുക്കുക.
ഇനി നല്ല പുളിയുള്ള മാങ്ങ എടുക്കുക. ഇനി വഴറ്റൻ ചെറിയ ഉള്ളി ചെറിയ ഇഞ്ചി കറിവേപ്പില എന്നിവ എടുക്കുക. പിന്നീട് വെള്ളിച്ചെണ്ണ ഒഴിക്കുക. ഉലുവ കൊടുത്തശേഷം ചെറിയ ഉള്ളി വേപ്പിലയും നന്നായി വഴറ്റിയെടുക്കുക. പിന്നീട് നേരത്തെ അരച്ചെടുത്ത അരപ്പ് ചേർത്ത കൊടുക്കുക.
വീട്ടിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. തിളച്ചു വരുമ്പോൾ മീൻ കഷണവും മാങ്ങ കഷണവും ഇട്ടുകൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips