ചില ആരോഗ്യപ്രശ്നങ്ങൾ വളരെ ഗൗരവമുള്ളതാണ്. ഇത്തരം പ്രശ്നങ്ങളുടെ ചില ലക്ഷണങ്ങൾ കണ്ടാൽ തന്നെ ഉടനെ തന്നെ അതിന് ആവശ്യമായ മുൻകരുതൽ എടുക്കേണ്ടതാണ്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സ്ട്രോക്ക് വന്നു കഴിഞ്ഞാൽ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് പറയാറുണ്ട്. എന്നൽ തെറ്റായ ധാരണയാണ്. ആ സ്ട്രോക്ക് വന്നാൽ ആദ്യം തന്നെ പ്രധാനമായി നാല് കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്. ഒന്ന് മുഖം. മുഖത്ത് എന്തെങ്കിലും കോടൽ ഉണ്ടോ എന്ന് നോക്കണം.
അതുപോലെതന്നെ കയ്യിൽ എന്തെങ്കിലും വീക്ക്നെസ്സ് ഉണ്ടോ എന്ന് നോക്കണം. അതുപോലെതന്നെ സംസാരത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ നോക്കണം സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഇതെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. നാലാമത്തെ കാര്യം ടൈമാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്താൻ ശ്രദ്ധിക്കേണ്ടതാണ്.
ഇതിനുള്ള വിവിധ ചികിത്സാരീതി എന്തെല്ലാം ആണെന്ന് നോക്കാം. സ്ട്രോക്കിനെ പറ്റി പലതരത്തിലുള്ള തെറ്റായ ധാരണകൾ ഉണ്ട്. അത് വന്നു കഴിഞ്ഞാൽ ഒരിക്കലും ശരിയാക്കിയില്ല ഇത് വന്നു കഴിഞ്ഞാൽ തളർച്ച ആയിരിക്കും ഉണ്ടാവുക കിടപ്പിലാകും തുടങ്ങിയ കാര്യങ്ങൾ പറയാറുണ്ട്. ചികിത്സാരീതികൾ മുന്നോട്ടു പോയിട്ടുണ്ട് പുതിയ ടെക്നിക്കുകൾ വന്നു കഴിഞ്ഞു. പുതിയ ചികിത്സാരീതികളും എന്ന ലഭ്യമാണ്. ഇത് ഒരു ടീം വർക്കാണ്. പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ സ്ട്രോക്ക് ഉണ്ടാകാറുണ്ട്.
ഹെമാരേജ് കാരണം പ്രശ്നങ്ങൾ ഉണ്ടാവാം. അതുപോലെതന്നെ രക്ത ഓട്ടം കുറയുന്നത് കൊണ്ട് ബ്ലീഡിങ് ഉണ്ടാകുന്നത് മൂലം ഉണ്ടാകുന്നു. അത് പോലെ രക്തം കൂടുതലായി ഉണ്ടാകുന്നത് കൊണ്ട് ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ബ്ലോക്ക് മൂലമുണ്ടാക്കാറുണ്ട്. വിവിധ കാരണങ്ങൾ കൊണ്ട് സ്ട്രോക്ക് ഉണ്ടാകാറുണ്ട്. ആദ്യം തന്നെ രോഗിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. അവരുടെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ആണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Convo Health