വീട്ടിൽ തവള പെട്ടാൽ സാധാരണ അതിനെ പുറത്താക്കുകയാണ് നമ്മൾ എല്ലാവരും ചെയ്യുന്നത്. തവള വീട്ടിൽ വന്ന് കയറുന്നത് എന്തിനാണെന്ന് നോക്കാം. നമ്മുടെ നിമിത്ത ശാസ്ത്രത്തിലും ശകുനശാസ്ത്രത്തിലും ഹൈന്ദവ വിശ്വാസങ്ങളിലും എല്ലാം തന്നെ തവളയുടെ സാന്നിധ്യം ചില സൂചനകളായി പറയുന്നുണ്ട്. അതായത് തവളയുടെ ആ ഒരു പ്രസൻസ് വീട്ടിലോ അല്ലെങ്കിൽ പരിസരത്ത് വീഡിയോ കണ്ടു കഴിഞ്ഞാൽ ഫലങ്ങളാണ് പല ഫലങ്ങളാണ് പറയുന്നത്. ചില സ്ഥലങ്ങളിൽ തവളയെ കാണുന്നത്.
അതുപോലെ തന്നെ ചില സന്ദർഭങ്ങളിൽ തവളയേ കാണുന്നത് വളരെ നല്ല ഒരു നിമിത്തമായാണ് കാണാൻ കഴിയുക. അതേസമയം മറ്റു ചില സാഹചര്യങ്ങളിൽ തവളയുടെ സാന്നിധ്യം ഉണ്ടാകുന്നത് സർവ്വനാശമാണ് എന്ന് പറയുന്നുണ്ട്. ഇവിടെ പറയുന്നത് തവളയുടെ സാന്നിധ്യം ഏതെല്ലാം തരത്തിലുള്ള ഫലങ്ങളാണ് ജീവിതത്തിൽ കൊണ്ടുവരുന്നത് എന്ന് നോക്കാം. ആദ്യമായ് തന്നെ മനസ്സിലാക്കാം ഒരു വൃത്തിഹീനമായ സ്ഥലത്ത് തവള വന്നിരുന്നു കഴിഞ്ഞാൽ. അത് രാഹ് ദോഷവും അലക്ഷ്മി ദേവിയുടെ വാസം ആ വീട്ടിൽ ആരമ്പിച്ച സൂചന ആയാണ് പറയുന്നത്.
ഉദാഹരണത്തിന് നമ്മുടെ വീടിന്റെ പുറകുവശത്തെ ചത്തുപ്പ് പോലുള്ള വേസ്റ്റ് ഉള്ള ഭാഗത്ത് തവള വന്നിരിക്കുന്നത് ആ തവള ശബ്ദം ഉണ്ടാകുന്നത് ആ വീട്ടിൽ രാഹു ദോഷമുണ്ട് എന്നതിന്റെ സൂചനയായി പറയുന്നുണ്ട്. അതുപോലെ തന്നെ മൂദേവി ആ വീട്ടിൽ പ്രവേശിച്ചിട്ടുണ്ട് എന്നതിന്റെ സൂചനയായി പറയുന്നു. ഇതു വളരെയേറെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ്. ഇത് നമ്മുടെ വീട്ടിൽ വൃത്തിയുള്ള സ്ഥലത്ത്. വീടിന്റെ അകത്തേക്ക് തവള പ്രവേശിക്കുന്നു ഇത് വൃത്തിയായി സ്ഥലത്ത് ഇരുന്ന് ശബ്ദം ഉണ്ടാക്കുകയാണ്.
എങ്കിൽ ഇത് വളരെ ശുഭകരമായ ഫലം കൊണ്ടു വരും എന്നാണ് പറയുന്നത്. ഈ ഒരു സൂചന എന്ന് പറയുന്നത് തന്നേ മഹാദേവന്റെ അനുഗ്രഹം ആ വീട്ടിലുണ്ട് എന്നതിന്റെ സൂചനയാണ്. അശ്വിനി ദേവന്മാരുടെയും അനുഗ്രഹം ആ വീട്ടിലുള്ളവർക്ക് ലഭിച്ചിട്ടുണ്ട് എന്ന് പറയുന്നു. രോഗികൾ വീട്ടിലുണ്ട് എങ്കിൽ അവർക്ക് രോഗശാന്തി ലഭിക്കുമെന്ന് പറയുന്നുണ്ട്. ജീവിതത്തിൽ ഒരുപാട് ഉയർച്ചകളും പടവുകളും ആ കുടുംബാംഗങ്ങൾക്ക് കയറാൻ സാധിക്കും എന്നും പറയപ്പെടുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. video credit : Infinite Stories