വീട്ടിൽ തുളസി ചെടി ഉണ്ടോ… എങ്കിൽ ഇനി ഈ കാര്യം ചെയ്യൂ… ഇനി മാറ്റം കാണാം…

പോസിറ്റീവ് എനർജി വീട്ടിൽ വന്നാൽ നല്ല മാറ്റം തന്നെ ഉണ്ടാകുന്നതാണ്. പൂജ മലരുകളിൽ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് തുളസി. അതുകൊണ്ടുതന്നെ മറ്റ് ഏതൊരു പുഷ്പവും ഭഗവാനെ ഒരു പ്രാവശ്യം ആരാധനയ്ക്ക് ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കാത്തത്. അതായത് നിർമാല്യമായി മാറുന്നത്. അതായത് തുളസി മാത്രം എത്ര പ്രാവശ്യം വേണമെങ്കിലും ഭഗവാനെ ആരാധനയ്ക്കായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. വീണ്ടും വീണ്ടും കഴുകി തുളസി ആരാധനയ്ക്കായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. അത്രയേറെ ഭഗവാന്റെ ഹൃദയത്തോട് ചേർന്നിട്ടുള്ള ഒരു വസ്തുവാണ് തുളസി എന്ന് പറയുന്നത്.

തുളസി ആദ്യമായി ആരാധിച്ചത് മഹാവിഷ്ണു ഭഗവാനാണ്. പിന്നീട് ലക്ഷ്മി ദേവിയും സരസ്വതിയെ ദേവിയും ഗംഗാദേവിയും തുളസി ആരാധിച്ചു എന്നാണ് പുരാണങ്ങൾ പറയുന്നത്. വൃശ്ചിക മാസത്തിലെ പൗർണമി നാളാണ് തുളസി ദേവിയുടെ ജന്മദിനമായി കണക്കാക്കുന്നത്. ഒരു തുളസിയുടെ തണ്ട് ഭഗവാന്റെ കാൽ ചുവട്ടിൽ വച്ച് ഏതൊരു ആഗ്രഹം ആഗ്രഹിച്ചു പറഞ്ഞാലും അത് നടക്കും എന്നാണ് വിശ്വാസം. ഭഗവാനെ സംബന്ധിച്ച് അത്രയേറെ പ്രിയപ്പെട്ടതു ആണ് തുളസി എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ സനാതന ധർമ്മത്തിൽ തുളസി ഒരു വീട്ടിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്.

ഒരു വീട്ടിൽ തുളസി എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒരു വീടിന്റെ പ്രധാന വാതിലിന് നേരെ വരാൻ പാടുള്ള വസ്തുക്കളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തുളസി എന്ന് പറയുന്നത്. വീട്ടിൽ തുളസി വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ പറയുന്നത്. ചില തെറ്റുകൾ പലപ്പോഴും ചെയ്യാറുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചെറിയ തെറ്റുകൾ വലിയ ദോഷങ്ങളാണ് ജീവിതത്തിൽ ഉണ്ടാകുന്നത്. അത് ഒഴിവാക്കാനും അതുപോലെ തന്നെ തുളസി ചെടിയെ ഏത് രീതിയിലാണ് ഏറ്റവും ഉത്തമമായി പരിചരിച്ചു പോകേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഇത്തരത്തിൽ പരിചരിക്കുകയാണെങ്കിൽ ഭഗവാൻ തന്നെ നേരിട്ട് ഇറങ്ങിവന്നു നിങ്ങളുടെ തുളസിത്തറയിൽ കുടികൊള്ളുന്നതാണ്. അത്തരത്തിൽ ഏതു രീതിയിലാണ് ഇത് പരിചരിക്കേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ മനസ്സിലാക്കേണ്ടത് വീട്ടിൽ തുളസി ചെടി നടുമ്പോൾ വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിൽ നടുന്നത് ആണ് ഏറ്റവും ഉത്തമമായത്. വീടിന്റെ പ്രധാന വാതിലിന് നേരെ നടുന്നതും തെറ്റില്ല. ഒരു തുളസി ചെടി വളർത്താനായി ഏറ്റവും അനുയോജ്യമായത് വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശ തന്നെയാണ്. ഇങ്ങനെ തുളസി വളർന്നത് എല്ലാ രീതിയിലും ഐശ്വര്യം സമൃദ്ധിയും ജീവിതത്തിൽ കൊണ്ടുവരുമെന്നാണ് വിശ്വാസം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *