ജീവിതത്തിൽ സമ്പത്തും സന്തോഷവും നിറയാൻ ഇങ്ങനെ ചെയ്യൂ. ഇതാരും നിസ്സാരമായി തള്ളിക്കളയല്ലേ.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ വാസ്തുശാസ്ത്രത്തിന് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. വാസ്തുശാസ്ത്രം യഥാവിതം നാം പാലിച്ചില്ലെങ്കിൽ പല തരത്തിലുള്ള ദോഷഫലങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നു. അത്തരത്തിൽ വാസ്തുപ്രകാരം പറയപ്പെടുന്ന ഒന്നാണ് നമ്മുടെ ജീവിതത്തിലെ ജയപരാജയങ്ങളെ നമ്മുടെ ചുറ്റുമുള്ള വസ്തുക്കൾ സ്വാധീനിക്കുന്നു എന്നുള്ളത്. അതിനാൽ തന്നെ നമ്മുടെ വീടുകളിൽ ചില വസ്തുക്കൾ നിറച്ചു വയ്ക്കാൻ പാടില്ല.

ഇത്തരം കാര്യങ്ങൾ ശരിയായ വിധം പാലിക്കുകയാണെങ്കിൽ മഹാസൗഭാഗ്യങ്ങൾ ആയിരിക്കും നമ്മുടെ ഓരോരുത്തരും ജീവിതത്തിൽ ഉണ്ടാകുക. അത്തരത്തിൽ ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ ഒന്നിച്ച് വയ്ക്കുകയാണെങ്കിൽ വെച്ചടിവെച്ചെടി ഭാഗ്യം ആയിരിക്കും നമ്മുടെ കുടുംബത്തിൽ ഉണ്ടാകുക. അത് നാം ഓരോരുത്തരെയും വാനോളം ഉയർത്തുകയും ചെയ്യും. അത്തരത്തിൽ ഒന്നിച്ചുവച്ച് കഴിഞ്ഞാൽ സൗഭാഗ്യം കൊണ്ടുവരുന്ന ചില വസ്തുക്കളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ഇതിൽ ഏറ്റവും ആദ്യത്തേത് അടുക്കളയുമായി ബന്ധപ്പെട്ട കിടക്കുന്നതാണ്. നമ്മുടെ വീട്ടിലെ ഏറ്റവും പ്രാധാന്യം അറിയിക്കുന്ന ഒരു ഇടമാണ് അടുക്കള. ഭക്ഷണ പദാർത്ഥങ്ങൾ ഭാഗം ചെയ്യുന്നതിനും അപ്പുറം ദേവീദേവന്മാർ കുടികൊള്ളുന്ന ഒരിടം കൂടിയാണ് അടുക്കള. അത്തരത്തിൽ അടുക്കളയിൽ സ്ഥിരമായി തന്നെ കാണുന്ന ഒന്നാണ് കടുക്.

ഹൈന്ദവ ആചാരപ്രകാരം വളരെയധികം പ്രാധാന്യമുള്ളതും വളരെയധികം ശക്തിയുള്ളതുമായ ഒന്നാണ് കടുക്. അതുപോലെ തന്നെ വീട്ടിൽ ഒരിക്കലും തീർന്നു പോകാൻ പാടില്ലാത്ത ഒന്നുതന്നെയാണ് കടുക്. കടുക് വീട്ടിൽ തീരെ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത് എങ്കിൽ അവിടെ ദാരിദ്ര്യവും കടവും എല്ലാം കുമിഞ്ഞ് കൂടും എന്നാണ് പറയുന്നത്. തുടർന്ന് വീഡിയോ കാണുക.