ഈയില കഴിച്ചാൽ മതി വായ്പുണ്ണിനെ എന്നന്നേക്കുമായി ഇല്ലായ്മ ചെയ്യാം. ഇതാരും അറിയാതെ പോകരുതേ.

വളരെ നിസ്സാരമായി നാം ഓരോരുത്തരും കാണുന്ന ഒരു രോഗാവസ്ഥയാണ് വായിപ്പുണ്ണ്. വായയുടെ ഉള്ളിൽ ഉണ്ടാകുന്ന ചെറിയ കുമിളകൾ ആണ് ഇത്. പ്രായഭേദമന്യേ എല്ലാവരിലും ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഇത് ചുണ്ടുകൾക്ക് താഴെയും അണ്ണാക്കിലും മോണയിലും നാവിലും എല്ലാം ധാരാളമായി തന്നെ ഉണ്ടാകുന്നു. ഇത്തരത്തിൽ ഒരു വായ്പുണ്ണ് ഉണ്ടാവുകയാണെങ്കിൽ വളരെ വലിയ ബുദ്ധിമുട്ടുകളാണ് നാം ഓരോരുത്തരും അനുഭവിക്കുന്നത്. പോളങ്ങൾ പോലെ ചുവന്ന് തുടുത്ത് നിൽക്കുന്ന ഈ വായ്പുണ്ണ്.

ഉള്ളപ്പോൾ ശരിയായിവിധം എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാതെ വരുന്നു. അതോടൊപ്പം തന്നെ അതികഠനം ആയിട്ടുള്ള വേദനയാണ് ഇതുവഴി ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. ചിലരിൽ ഒരേസമയം ഒന്നിൽ കൂടുതൽ വായ്പുണ്ണ് ഇത്തരത്തിൽ കാണാറുണ്ട്. ഇത്തരത്തിലുള്ള വായ്പുണ്ണ് പ്രധാനമായും ഉണ്ടാവുന്നത് നമ്മുടെ കുടലിന്റെ ആരോഗ്യം അത്ര കണ്ട് നല്ലതല്ലാത്തതുകൊണ്ടാണ്.

അതുപോലെതന്നെ ശരിയായ വിധം ഉറക്കമില്ലാത്തവരിലും എരിവും പുളിയും കലർന്ന ഭക്ഷണ പദാർത്ഥങ്ങൾ കൂടുതലായി കഴിക്കുന്നവരിലും അടിക്കടി നാവിലും വായയിലും മറ്റും മുറിവുകൾ ഉണ്ടാകുന്നവരിലും ഇത്തരത്തിൽ വായ്പുണ്ണ് തുടരെത്തുടരെ വരുന്നതായി കാണാൻ സാധിക്കുന്നതാണ്. വായിക്കകത്ത് കാണുന്ന വായ്പുണ്ണികളെ പോലെ തന്നെ ചുണ്ടിന് പുറത്ത് കാണുന്ന വായ്പൂണുകൾ ഉണ്ട്.

ചിലയിനം വൈറസുകളുടെ പ്രവർത്തനഫലമായാണ് ഇത്തരത്തിൽ ചുണ്ടിനെ പുറത്ത് വായ്പുണ്ണ് കാണുന്നത്. ഇത്തരത്തിൽ എല്ലാം ഉണ്ടാവുന്ന വായ്പുണ്ണിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും ശരിയായ വിധത്തിലുള്ള ഫലം പലപ്പോഴും നമുക്ക് ലഭിക്കാതെ വരാറുണ്ട്. തുടർന്ന് വീഡിയോ കാണുക.