സ്ത്രീകളിലെ ആർത്തവവിരാമ കാലഘട്ടത്തെക്കുറിച്ച് അറിയേണ്ടതെല്ലാം.ഇതൊന്നു കണ്ടു നോക്കൂ.

സ്ത്രീകളിലെ ഏറ്റവും വലിയ അനുഗ്രഹമാണ് ആർത്തവം. ഒരു പെൺകുട്ടിയെ സ്ത്രീയാക്കുന്നത് ഈ ആർത്തവം എന്ന പ്രക്രിയയിലൂടെയാണ്.ഞാൻ ഒരു സ്ത്രീയുടെ ജീവിതത്തിൽ ആർത്തവം എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. 15 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് ഈ ആർത്തവ പിരീഡ് എന്ന് പറയുന്ന സമയം. 45 വയസ്സിനുശേഷം ആർത്തവം അവസാനിക്കുന്ന ഘട്ടമാണ് ഇതിനെ ആർത്തവവിരാമം എന്നാണ് പറയുന്നത്.

ആർത്തവവിരാമ സമയത്ത് സ്ത്രീകൾ ധാരാളം മാനസിക സമ്മർദ്ദങ്ങളും ശാരീരിക സമ്മർദ്ദങ്ങളും അനുഭവിക്കുന്നു. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജന്റെ പ്രവർത്തനം നിലയ്ക്കുന്നതാണ്. 45 വയസ്സ് കാലഘട്ടത്തിൽ അഥവാ ആർത്തവം വിരാമ കാലഘട്ടങ്ങളിൽ ഈസ്ട്രജൻ എന്ന ഹോർമോൺപ്രവർത്തനം ക്രമാതീതമായി കുറയുന്നു. ഇത് സ്ത്രീകളിൽ മാനസികമായ സമ്മർദ്ദത്തിനും ശാരീരിക രോഗാവസ്ഥകൾക്കും വഴിവയ്ക്കുന്നു. നമുക്ക് കൂടുതൽ ശ്രദ്ധിച്ചാൽ.

തന്നെ അറിയാം 45 കഴിഞ്ഞ സ്ത്രീകളിൽ ഷുഗർ പ്രഷർ ബി പി കൊളസ്ട്രോൾ എന്നിവ ആരംഭിക്കുന്നു. അതിനാൽ തന്നെ ഈയൊരു സ്റ്റേജ് എന്ന് പറയുന്നത് അവരിൽ ജീവിതത്തിലെ മറ്റൊരു പ്രധാന ഘട്ടമാണ്.ഈ കാലഘട്ടത്തിൽ ചില സ്ത്രീകളിൽ എരിച്ചിൽ പുകച്ചിൽ മാനസിക സമ്മർദ്ദം ദേഷ്യം എന്നിവ അധികമായി കാണുന്നു. ഇതെല്ലാം ഹോർമോണിന്റെ പ്രവർത്തനം കുറയുന്നത് മൂലമാണ് ഉണ്ടാകുന്നത്.

ആയതിനാൽ ഇത്തരത്തിലുള്ള അവസ്ഥയിലുള്ള സ്ത്രീകൾക്ക് കുടുംബത്തിൽ തന്നെ പിന്തുണയാണ് വേണ്ടത്. അതോടൊപ്പം ആഹാരരീതിയിൽ നല്ലൊരു മാറ്റം ഇവരിൽ കൊണ്ടുവരേണ്ടതാണ്. അവക്കോട നട്ട്സ് ഫ്രൂട്ട്സ് എന്നിവ ധാരാളം കഴിക്കുക.അതോടൊപ്പം ആ പ്രായത്തിൽ ചെയ്യാൻ സാധിക്കുന്ന നല്ലൊരു ഡയറ്റ് പ്ലാനും ശീലമാക്കുന്നത് വഴി ഇത്തരം അവസ്ഥകൾ മാറാനും ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാനും സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *