സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില കാര്യങ്ങൾ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആ കാര്യങ്ങളെതെല്ലാം ആണ് നമുക്ക് നോക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ വീടിന്റെ അടുക്കള എന്ന് പറയുന്നത്. സർവ്വദേവത സങ്കല്പം കൂടി കൊളുന്ന ഭാഗമാണ്. വായുദേവനും അഗ്നിദേവനും ലക്ഷ്മിദേവിയും അന്നപൂർണസ്വരി ദേവിയും എല്ലാം കുടികൊള്ളുന്ന ഏറ്റവും പവിത്രമായ സൂക്ഷിക്കേണ്ട ഒരു പൂജാമുറിയോളം തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരു ഭാഗമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് നമ്മുടെ വീട്ടിൽ അടുക്കളയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് എല്ലാദിവസവും രാവിലെ ആരാണ് അടുക്കള കൈ കാര്യം ചെയ്യുന്നത്. എല്ലാദിവസവും സ്ത്രീകളാണ് കൈകാര്യം ചെയ്യുന്നത്. സ്ത്രീകൾ രാവിലെ അടുക്കളയിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഇവിടെ പറയുന്ന ഈ ഒരു വരി മന്ത്രം മനസ്സിൽ ചൊല്ലിയ ശേഷം അന്നപൂർണേശ്വരി ദേവിയെ പ്രാർത്ഥിച്ച ശേഷമാണ് കയറാൻ. രണ്ടാമത്തെ കാര്യം അടുക്കളയിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഇവിടെ പറയുന്ന ആറ് കാര്യങ്ങൾ.
ഒരിക്കലും നിങ്ങൾ കണി കാണാൻ പാടില്ല. ഇത് കണ്ടു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതവും മാറില്ല എന്നുള്ളതാണ്. ഏതെല്ലാമാണ് അത്തരത്തിലുള്ള വസ്തുക്കൾ എന്നതാണ് മറ്റൊരു കാര്യം പരിശോധിക്കുന്നത്. ആദ്യമായി എല്ലാവരോടും അടുക്കള കൈകാര്യം ചെയ്യുന്നവരോട് മനസ്സിലാക്കേണ്ടത്. അന്നപൂർണേശ്വരി ദേവിയെ വന്നിചു തുടങ്ങുന്ന അടുക്കളയാണ് എല്ലാ രീതിയിലും ഐശ്വര്യപ്രധാനം ചെയ്യുക.
എല്ലാദിവസവും രാവിലെ ഉറക്കം എഴുന്നേറ്റ് അടുക്കളയിൽ പ്രവേശിക്കുന്നതിനു മുൻപായി ഇവിടെ പറയുന്ന മന്ത്രം മനസ്സിൽ മൂന്ന് പ്രാവശ്യം എല്ലാവരും ചൊല്ലിയ ശേഷമാണ് അടുക്കളയിലേക്ക് പ്രവേശിക്കാൻ. ഓം അന്നപൂർണേ നമ എന്ന് മൂന്ന് പ്രാവശ്യം ചൊല്ലിയ ശേഷം അടുക്കളയിലേക്ക് കയറുക. ഇങ്ങനെ ചെയ്താൽ അടുക്കളയിൽ നിന്ന് സർവ്വ ഐശ്വര്യവും ഉണ്ടാവുന്നതാണ്. അതുപോലെതന്നെ അടുക്കളയിൽ കയറുന്ന സമയത്ത്. ഈ കാര്യങ്ങൾ കണി കാണാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories